1. ലങ്ക ഉപേക്ഷിച്ച രാക്ഷസന്മാര്‍ എവിടെ പോയി?
2. ലങ്ക പിന്നീട് ആര്‍ക്ക് ലഭിച്ചു?
3. കൈകസിയുടെ പിതാവ്?
4. രാവണമാതാവായ കൈകസിയുടെ വല്യച്ഛന്‍ ആര്?
5. വിശ്രവസ് എന്ന പേര് എങ്ങനെ കിട്ടി?
6. രാവണ സഹോദരങ്ങള്‍ എവിടെ തപസ്സു ചെയ്തു?
7. ലങ്ക കൈയടക്കുവാന്‍ രാവണനെ ഉപദേശിച്ചതാര്?
8. കുബേരന് അളക നിര്‍മ്മിച്ചു കൊടുത്തതാര്?
9. വടക്ക് ദിക്കിന്റെ പാലകനായിട്ട് ശിവന്‍ ആരെയാണ്
നിയമിച്ചത്?
10. രാവണന് ശക്തി ആയുധം കൊടുത്തതാര്?
ഉത്തരം
1. രസാതലം
2. വിശ്രവസിന്റെ പുത്രനായ കുബേരന് (വൈശ്രവണന്‍)
3. സുമാലി
4. മാല്യവാന്‍
5. വേദ വിശ്രവണേന ഗര്‍ഭം ഉണ്ടായതു കൊണ്ട്
6. ഗോകര്‍ണ്ണത്തില്‍
7. സുമാലിയും പ്രഹസ്തനും
8. പരമശിവന്റെ അനുഗ്രഹത്താല്‍ വിശ്വകര്‍മ്മാവ്
9. കുബേരനെ
10. മണ്‌ഡോദരിയുടെ പിതാവ് മയന്‍
ജന്മഭൂമി: http://www.janmabhumidaily.com/news617802#ixzz4jVdk64r0
No comments:
Post a Comment