ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, July 12, 2017

ശുഭചിന്ത


Image result for flowers


ഇവിടെ വെറുതെ ഇരിക്കുകയും ജീവിച്ചിരിക്കുന്നതിന്റെ ആര്ദ്രത അറിയുകയും ചെയ്യുകയെന്നാല് സ്നേഹത്തില് നനഞ്ഞു കുതിരുക എന്നാണ് അര്ത്ഥം.

To simply sit here and know the tenderness of being alive means being drenched in love.


No comments:

Post a Comment