ജീവിതത്തിൽ ഓരോ അവസ്ഥകളോടും മത്സരിച്ച് തന്നെയാണ് ജീവിതവിജയം കൈവരിക്കാൻ കഴിയുന്നത്..........!
തോറ്റുപോവുമോ എന്നോ, കഴിയുമോ എന്ന അർത്ഥശൂന്യമായ ആശങ്കകൾക്ക് മനസ്സിൽ സ്ഥാനം നൽകിയാൽ പരാജയം നമ്മെ തേടിവരും.........!
ഓരോ സാഹചര്യങ്ങളോടും പുലർത്തുന്ന പോസിറ്റീവ് മനോഭാവമാണ് ജീവിതവിജയത്തിന്റെ രഹസ്യം......!
No comments:
Post a Comment