ഭാഗ്യം നമ്മുടെ വഴിക്ക് വരുത്താന്‍ നോക്കുക, കിട്ടാത്തതിനെ ഓര്‍ത്ത് വ്യാകുലപ്പെടാതെ വീണ്ടും പരിശ്രമിക്കുക.......
ഓരോ തവണ ഗോള്‍ അടിക്കാന്‍ ശ്രമിക്കുമ്പോഴും എതിരാളികള്‍ നമ്മെ തടഞ്ഞ് പിന്നോട്ടോടിക്കാന്‍ ശ്രമിക്കുന്നു.....
എന്നാല്‍ പിന്തിരിഞ്ഞോടാതെ കൂടുതല്‍ ഉത്സാഹത്തോടെയും ഊര്‍ജത്തോടെയും ഗോള്‍ മുഖത്തേക്ക് വീണ്ടും കുതിച്ച് തടസ്സങ്ങളെ നിഷ്പ്രഭമാക്കി ആഞ്ഞടിക്കുമ്പോഴാണ് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കുന്നത്......
മാറ്റങ്ങളുള്‍ക്കൊണ്ട് ഉത്സാഹത്തോടെ പരിശ്രമിക്കുന്നവർക്ക് മാത്രമെ ഇനിയുള്ള കാലത്ത് നിലനില്‍പ്പുള്ളൂ.........
No comments:
Post a Comment