ശ്ലോകം
അഭിപ്രായം യോ വിദിത്വാ തു ഭർതുഃ
സര്‍വാണി കാര്യാണി കരോത്യതന്ദ്രീഃ
വക്താ ഹിതാനാമനുരക്ത ആര്യഃ
ശക്തിജ്ഞ ആത്മേവ ഹി സോഽനുകമ്പ്യഃ
(വിദുരനീതി)
സാരം
യജമാനന്റെ അഭിപ്രായത്തെ അറിഞ്ഞിട്ട് (അതനുസരിച്ച്) എല്ലാ കാര്യങ്ങളും മടിയില്ലാതെ ചെയ്യുന്നവനും, മാന്യനും, യജമാനന് ഹിതകരമായതുമാത്രം പറയുന്നവനും, തന്റെ ശക്തിയെയും, താനുമായി ബന്ധപ്പെടുന്നവരുടെ ശക്തിയെയും അറിയുന്നവനുമായ സേവകനെ രാജാവ് തന്റെ രണ്ടാമത്തെ ആത്മാവായി കരുതേണ്ടതാണ്.
No comments:
Post a Comment