ഇന്നുള്ള ‘അതിവേഗ ജീവിതത്തിൽ പലപ്പോഴും പരാജയം സംഭവിക്കുന്നതിന് കാരണം നമ്മുടെ ധൃതിയും അക്ഷമയുമാണ്.......
അക്ഷമയും ധൃതിയും കാട്ടാതെ പരിമിതികള്‍ മനസിലാക്കി കാര്യങ്ങള്‍ ശുഭാപ്തി വിശ്വാസത്തോടെ ചെയ്യാന്‍ നാം ശ്രമിക്കണം......
ചെറിയ ചെറിയ സേവനങ്ങള്‍ മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥത്തില്‍ വിജയിക്കുന്നത്.......
മറ്റ് വിജയങ്ങൾക്ക് പിന്നാലെ പരക്കം പായുമ്പോള്‍ ഇത്തരം സേവനങ്ങൾക്ക് കൂടി മുന്‍ തൂക്കം നല്‍കാൻ ശ്രമിക്കണം.......
No comments:
Post a Comment