അളവിൽ കവിയാത്ത ആത്മവിശ്വാസവും, സ്വയം മതിപ്പുമാണ് ഓരോ പ്രയത്നങ്ങളുടെയും വഴിവിളക്കായി തീരുന്നത്........!
ഈ ഭൂമിയിൽ ഒരാളും എല്ലാം തികഞ്ഞവരല്ലെന്നും ഒരാൾക്കും ഒന്നും സാധിക്കാത്തതായിയില്ലെന്നുമുള്ള തിരിച്ചറിവാണ് പ്രധാനം........!
ചെയ്യുന്ന പ്രവർത്തനങ്ങളെ ഇഷ്ടത്തോടെ കാണുകയും,ഒപ്പം സമർപ്പണബോധവും ആത്മാർത്ഥതയും നിഴലിക്കുമ്പോൾ വിജയമെന്ന കടമ്പ ആർക്കും ചാടികടക്കാവുന്നതുമാണ്..........!
No comments:
Post a Comment