ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, December 8, 2017

അവഗണനയും പരിഗണനയും......,




ഒരാളുടെ ജീവിതത്തിൽ കൃത്യമായ സ്വാധീനം ഉണ്ടാക്കാവുന്ന ഒന്നാണ് അവഗണനയും പരിഗണനയും......,


വർഷങ്ങളോളം കാത്തുസൂക്ഷിച്ച ബന്ധങ്ങളും വിശ്വാസങ്ങളും തകരാൻ ഒരു ചെറിയ അവഗണന മതിയാകും......


തന്റെ ജീവിതത്തിൽ ശക്തമായ പ്രചോദനമുൾക്കൊള്ളാൻ  ഒരാളുടെ പരിഗണന നമുക്കൂർജ്ജമേകും....


പ്രവർത്തികളിലും വ്യക്തികളിലും അവഗണനയും പരിഗണനയും സമചിത്തതയോടെ ഉപയോഗിക്കാൻ നമുക്കാവണം.....!

No comments:

Post a Comment