ഉത്സാഹമില്ലാത്തയാൾക്ക് ഒന്നും നന്നായി ചെയ്യാൻ കഴിയില്ല...........,
നമുക്ക് ഉന്മേഷം കുറവാണെങ്കിൽ അത് മെച്ചപ്പെടുത്താൻ ബോധപൂർവം ശ്രമിക്കണം.....
ഉണർവും ഊർജ്ജസ്വലതയും ഏത് പ്രവൃത്തിയിലും പ്രകടിപ്പിക്കുമെന്ന് തീരുമാനിക്കുക........!
വാക്കിലും പ്രവൃത്തിയിലും വരുത്തുന്ന മാറ്റങ്ങൾ നമ്മിലെ ഉത്സാഹശീലത്തെ വളർത്തും........
വിജയത്തിന്റെ പാതയിൽ കടക്കാനുള്ള "തങ്കതാക്കോൽ " തന്നെയാണ് ഉന്മേഷം......
No comments:
Post a Comment