ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, December 17, 2017

ശുഭദിനം - പ്രാർത്ഥന



എപ്പോഴാണോ നമ്മൾക്ക് സമ്മർദ്ധം,പരാജയം, ദു:ഖം,ക്ലേശം എന്നീ വിഷയ വിഷങ്ങൾ അനുഭവപ്പെടുന്നത് അതിന് ഏറ്റവും നല്ല പ്രതിവിധി പ്രാർത്ഥനയാണ് അതിൽ കൂടുതലോ കുറവോ ആയി ഒന്നും ചെയ്യാനില്ല.


When we feel we are being poisoned by stress pressure,pain & failures the best antidote is to pray nothing more nothing less



No comments:

Post a Comment