ഭൂതകാലത്തിലെ ജീവിത നിമിഷങ്ങളെ നമുക്ക് ഓർത്തെടുക്കാം..........,
പക്ഷെ അവിടെ പോയി നമുക്ക് ജീവിക്കാൻ ആകില്ല ..........!!
ജീവിതം ഈ നിമിഷങ്ങളിലും ഇനിയുള്ള നിമിഷങ്ങളിലും ആണ് .........!
പ്രത്യാശയുടെ കരുത്തു നമുക്ക് അനുഭവവേദ്യമാകുന്നത*് ഇക്കാലയളവിലാണ് ....
വിശ്വാസത്തിന്റെ അടിസ്ഥാനം എന്തുതന്നെയായാലും അത് നിങ്ങള്ക്ക് നല്ല നാളുകൾക്കു പ്രതീക്ഷ നല്കുന്നതായിരിക്കണം* .....
No comments:
Post a Comment