ന സാംപരായഃ പ്രതിഭാതി ബാലം
പ്രമാദ്യന്തം വിത്തമോഹന മൂഢം
അയം ലോകോ നാസ്തിപര ഇതിമാനീ
പുനഃ പുനർവശമാപദ്യതേമേ
പ്രമാദ്യന്തം വിത്തമോഹന മൂഢം
അയം ലോകോ നാസ്തിപര ഇതിമാനീ
പുനഃ പുനർവശമാപദ്യതേമേ
ധനസമ്പത്തിൽ മയങ്ങി മോഹിച്ചു പോയവനും, സത്യബുദ്ധി വെടിഞ്ഞ് കുടുംബാസക്തനായി ഭവിച്ചവനുമായ ബാലിശ ബുദ്ധിക്ക് പരലോകവും അവിടെ എത്തുന്ന ഉപായവും വ്യക്തമായി പ്രകാശിക്കുന്നില്ല.
ഈ ലോകമേയുള്ളു പരലോകമില്ല എന്നിങ്ങനെ അന്ധമായി വിശ്വസിക്കുന്നവൻ വീണ്ടും വീണ്ടും മൃത്യുവിന്റെ അടുക്കൽ എത്തിച്ചേരാൻ ഇടയാകുന്നു.
ഈ ലോകമേയുള്ളു പരലോകമില്ല എന്നിങ്ങനെ അന്ധമായി വിശ്വസിക്കുന്നവൻ വീണ്ടും വീണ്ടും മൃത്യുവിന്റെ അടുക്കൽ എത്തിച്ചേരാൻ ഇടയാകുന്നു.
( കഠോപനിഷത്ത് 2 - 6)
No comments:
Post a Comment