ലാളിത്യവും നിഷ്‌കളങ്കതയും സഹജമായ, സ്വാഭാവികമായ ജീവിതവീക്ഷണവും വ്യക്തികള്‍ക്ക് ചുറ്റും സൗരഭ്യം ഉണ്ടാക്കുന്നു
ഉള്ളിലൊന്നും പുറത്ത് മറ്റൊന്നും എന്ന മട്ടില്‍ പെരുമാറുന്നവര്‍ക്ക് ഒരിക്കലും നല്ല വ്യക്തിയാകാനാവില്ല.......,
പൂര്‍ണമായ മട്ടിലുള്ള തുറന്ന സമീപനം - അതാണ് വേണ്ടത്..........!
സ്വാര്‍ഥത, അതിരു കവിഞ്ഞ അവനവന്‍ബോധം, അഹങ്കാരം, അസൂയ എന്നിവയൊക്കെ ഉണ്ടെങ്കില്‍ ഒരു നല്ല വ്യക്തിയാകാമെന്ന പ്രതീക്ഷ മാറ്റിവയ്‌ക്കേണ്ടിവരും.........!
No comments:
Post a Comment