ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, November 6, 2017

ശുഭചിന്ത,





ആളുകളെ ഉപയോഗിക്കുക, വസ്തുക്കളെ സ്നേഹിക്കുകഇതു ജീവിതത്തെക്കുറിച്ചുള്ള തികഞ്ഞ തെറ്റിദ്ധാരണയാണ്. വസ്തുക്കള് ഉപയോഗിക്കാനും ആളുകള് സ്നേഹിക്കാനും ഉള്ളതാണ്.


Using people and loving things. This is a complete misunderstanding of life. Things are for use. People are for love.


No comments:

Post a Comment