ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, November 13, 2017

ശുഭചിന്ത,

Mystic Quote - Sadhguru


നിങ്ങള് ഇഷ്ടപ്പെടാത്ത കാര്യങ്ങളുമായി ആഹ്ളാദത്തോടെ കഴിയാന് പഠിക്കുന്നത് ജീവിതത്തിലെ വളരെ വലിയ ഒരു പാഠമാണ്.


Learning to live joyfully with things you do not like is a huge lesson in life.

No comments:

Post a Comment