ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, November 18, 2017

ശുഭചിന്ത,




സാധാരണത്വത്തില് സൌഖ്യമുണ്ട്, ആനന്ദമില്ല. പരിമിതികളെ മറികടന്നാലോ, ആനന്ദമുണ്ടാകും, പക്ഷെ സൌഖ്യമുണ്ടാവില്ല. ഏതുവേണമെന്നു നിങ്ങള് തന്നെ തെരഞ്ഞെടുക്കണം.


In mediocrity, there is comfort, but no joy. In going beyond your limits, there is joy, but maybe no comfort. You have to choose.


No comments:

Post a Comment