ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, November 10, 2017

ശുഭചിന്ത,





മിക്കയാളുകളുടെയും ജീവിതം ചുറ്റുപാടുമുള്ള സാമൂഹ്യ യാഥാര്ത്ഥ്യങ്ങളോടു കടപ്പെട്ടിരിക്കുന്നു. കടത്തില് നിന്നും മോചിപ്പിക്കുന്നതിനാണ് യോഗ.

Most people’s lives are mortgaged to the social reality around them. Yoga is about releasing the mortgage.


No comments:

Post a Comment