“ഗിരീശം ഗണേശം ഗളേ നീലവർണ്ണം
ഗേവേന്ദ്രാധിരൂഢം ഗുണാതീതരൂപം
ഭവം ഭാസ്വരം ഭസ്മനാ ഭൂഷിതാംഗം
ഭവാനീകളത്രം ഭജേ പഞ്ചവക്ത്രം"......
ഗേവേന്ദ്രാധിരൂഢം ഗുണാതീതരൂപം
ഭവം ഭാസ്വരം ഭസ്മനാ ഭൂഷിതാംഗം
ഭവാനീകളത്രം ഭജേ പഞ്ചവക്ത്രം"......
പർവതാധിനാഥനും ഗണാധിപതിയും കഴുത്തിൽ നീലനിറമുള്ളവനും കാള വാഹനമായുള്ളവനും ഗുണങ്ങൾക്കതീതമായ രൂപത്തോടു കൂടിയവനും ശോഭായമാനനും ഭ്സ്മമണിഞ്ഞശരീരത്തോടു കൂടിയവനും ഭവാനും ഭവാനീപതിയും പഞ്ചവക്ത്രനും ആയ ദേവനെ ഞാൻ ഭജ്ജിക്കുന്നു.
No comments:
Post a Comment