ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, November 21, 2017

ശുഭചിന്ത,





നിങ്ങള് എന്തു ചെയ്യുന്നുവെന്നത് നിങ്ങളുടെ കാര്യം.. പക്ഷേ ചെയ്യുന്നതു ബോധപൂര്വം ആയിരിക്കണം. അതാണ് മനുഷ്യനായിരിക്കുന്നതിന്റെ അര്ത്ഥം.


What you do is up to you, but you should do it consciously. That’s what it means to be human.


No comments:

Post a Comment