ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, November 25, 2017

ശുഭചിന്ത,




ജനാധിപത്യമെന്നാല് ജനങ്ങളുടെ ഭരണം. ഒരു മഹത്തായ രാഷ്ട്രം കെട്ടിപ്പടുക്കണമെന്നുണ്ടെങ്കില്, നമ്മുടെ ഭാഗം എന്തുതന്നെയായാലും പൂര് ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തു കഴിവിന്റെ പരമാവധി നന്നായി ചെയ്യണം.


Democracy means government by the people. If we want a great nation, whatever our role, we need to take charge and do our best.


No comments:

Post a Comment