ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, September 21, 2017

ശുഭചിന്ത





നിങ്ങള്ക്കു പ്രചോദനം വേണമെങ്കില് ഒരു ബുക്കു വായിക്കുക. പക്ഷേ നിങ്ങള് യഥാര്ത്ഥത്തില് ആത്മീയപാതയില് ചരിക്കുവാനാഗ്രഹിക്കുന്നെങ്കില്, ഒരേയൊരു മാര്ഗം ഉള്ളിലേക്കു തിരിയുകയാണ്.


If you want inspiration, read a book. But if you really want to walk the spiritual path, the only way is to turn inward.

സദ്ഗുരു 

No comments:

Post a Comment