ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.
Showing posts with label നവഗ്രഹസ്‌തുതികൾ. Show all posts
Showing posts with label നവഗ്രഹസ്‌തുതികൾ. Show all posts

Thursday, August 17, 2017

മുപ്പെട്ട്‌ ശനിയാഴ്ച - ജപിക്കേണ്ട മന്ത്രങ്ങൾ


മുപ്പെട്ട്‌ ശനിയാഴ്ച  ജപിക്കേണ്ട വിശേഷപെട്ട മന്ത്രങ്ങൾ:


1. ശാസ്താ പഞ്ചരത്നമാല

ലോകവീരം മഹാപൂജ്യം
സര്‍വരക്ഷാകരം വിഭും
പാര്‍വതീഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം
വിപ്രപൂജ്യം വിശ്വവന്ദ്യം
വിഷ്ണുശംഭോഃ പ്രിയം സുതം
ക്ഷിപ്രപ്രസാദനിരതം
ശാസ്താരം പ്രണമാമ്യഹം
മത്തമാതംഗഗമനം
കാരുണ്യാമൃതപൂരിതം
സര്‍വവിഘ്നഹരം ദേവം
ശാസ്താരം പ്രണമാമ്യഹം
അസ്‌മത്‌ കുലേശ്വരം ദേവം
അസ്മച്ഛത്രുവിനാശനം
അസ്മദിഷ്ടപ്രദാതാരം
ശാസ്താരം പ്രണമാമ്യഹം
പാണ്ട്യേശവംശതിലകം
കേരളേ കേളിവിഗ്രഹം
ആര്‍ത്തത്രാണപരം ദേവം
ശാസ്താരം പ്രണമാമ്യഹം
പഞ്ചരത്നാഖ്യവേദദ്യോ
നിത്യം ശുദ്ധ പഠേത്‌നരഃ
തസ്യ പ്രസന്നോ ഭഗവാൻ
ശാസ്താവസതി മാനസേ


  
2. ശനീശ്വര അഷ്ടോത്തരശതനാമാവലി:


ഓം ശനൈശ്ചരായ നമഃ
ഓം ശാന്തായ നമഃ
ഓം സര്‍വാഭീഷ്ടപ്രദായിനേ നമഃ
ഓം ശരണ്യായ നമഃ
ഓം വരേണ്യായ നമഃ
ഓം സര്‍വേശായ നമഃ
ഓം സൌമ്യായ നമഃ
ഓം സുരവന്ദ്യായ നമഃ
ഓം സുരലോകവിഹാരിണേ നമഃ
ഓം സുഖാസനോപവിഷ്ടായ നമഃ
ഓം സുന്ദരായ നമഃ
ഓം ഘനായ നമഃ
ഓം ഘനരൂപായ നമഃ
ഓം ഘനാഭരണധാരിണേ നമഃ
ഓം ഘനസാരവിലേപായ നമഃ
ഓം ഖദ്യോതായ നമഃ
ഓം മന്ദായ നമഃ
ഓം മന്ദചേഷ്ടായ നമഃ
ഓം മഹനീയഗുണാത്മനേ നമഃ
ഓം മര്‍ത്ത്യപാവനപാദായ നമഃ
ഓം മഹേശായ നമഃ
ഓം ഛായാപുത്രായ നമഃ
ഓം ശര്‍വായ നമഃ
ഓം ശതതൂണീരധാരിണേ നമഃ
ഓം ചരസ്ഥിരസ്വഭാവായ നമഃ
ഓം അചഞ്ചലായ നമഃ
ഓം നീലവര്‍ണായ നമഃ
ഓം നിത്യായ നമഃ
ഓം നീലാഞ്ജനനിഭായ നമഃ
ഓം നീലാംബരവിഭൂഷായ നമഃ
ഓം നിശ്ചലായ നമഃ
ഓം വേദ്യായ നമഃ
ഓം വിധിരൂപായ നമഃ
ഓം വിരോധാധാരഭൂമയേ നമഃ
ഓം വേദാസ്പദസ്വഭാവായ നമഃ
ഓം വജ്രദേഹായ നമഃ
ഓം വൈരാഗ്യദായ നമഃ
ഓം വീരായ നമഃ
ഓം വീതരോഗഭയായ നമഃ
ഓം വിപത്പരമ്പരേശായ നമഃ
ഓം വിശ്വവന്ദ്യായ നമഃ
ഓം ഗൃധ്രവാഹായ നമഃ
ഓം ഗൂഢായ നമഃ
ഓം കൂര്‍മ്മാംഗായ നമഃ
ഓം കുരൂപിണേ നമഃ
ഓം കുത്സിതായ നമഃ
ഓം ഗുണാഢ്യായ നമഃ
ഓം ഗോചരായ നമഃ
ഓം അവിദ്യാമൂലനാശായ നമഃ
ഓം വിദ്യാവിദ്യസ്വരൂപിണേ നമഃ
ഓം ആയുഷ്യകാരണായ നമഃ
ഓം ആപദുദ്ധര്‍ത്രേ നമഃ
ഓം വിഷ്ണുഭക്തായ നമഃ
ഓം വശിനേ നമഃ
ഓം വിവിധാഗമവേദിനേ നമഃ
ഓം വിധിസ്തുത്യായ നമഃ
ഓം വന്ദ്യായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം വരിഷ്ഠായ നമഃ
ഓം ഗരിഷ്ഠായ നമഃ
ഓം വജ്രാങ്കുശധരായ നമഃ
ഓം വരദാഭയഹസ്തായ നമഃ
ഓം വാമനായ നമഃ
ഓം ജ്യേഷ്ഠാപത്നീസമേതായ നമഃ
ഓം ശ്രേഷ്ഠായ നമഃ
ഓം മിതഭാഷിണേ നമഃ
ഓം കഷ്ടൌഘനാശകര്‍ത്രേ നമഃ
ഓം പുഷ്ടിദായ നമഃ
ഓം സ്തുത്യായ നമഃ
ഓം സ്തോത്രഗമ്യായ നമഃ
ഓം ഭക്തിവശ്യായ നമഃ
ഓം ഭാനവേ നമഃ
ഓം ഭാനുപുത്രായ നമഃ
ഓം ഭവ്യായ നമഃ
ഓം പാവനായ നമഃ
ഓം ധനുര്‍മണ്ഡലസംസ്ഥായ നമഃ
ഓം ധനദായ നമഃ
ഓം ധനുഷ്മതേ നമഃ
ഓം തനുപ്രകാശദേഹായ നമഃ
ഓം താമസായ നമഃ
ഓം അശേഷജനവന്ദ്യായ നമഃ
ഓം വിശേഷഫലദായിനേ നമഃ
ഓം വശീകൃതജനേശായ നമഃ
ഓം പശൂനാംപതയേ നമഃ
ഓം ഖേചരായ നമഃ
ഓം ഖഗേശായ നമഃ
ഓം ഘനനീലാംബരായ നമഃ
ഓം കാഠിന്യമാനസായ നമഃ
ഓം ആര്യഗണസ്തുത്യായ നമഃ
ഓം നീലച്ഛത്രായ നമഃ
ഓം നിത്യായ നമഃ
ഓം നിര്‍ഗുണായ നമഃ
ഓം ഗുണാത്മനേ നമഃ
ഓം നിരാമയായ നമഃ
ഓം നിന്ദ്യായ നമഃ
ഓം വന്ദനീയായ നമഃ
ഓം ധീരായ നമഃ
ഓം ദിവ്യദേഹായ നമഃ
ഓം ദീനാര്‍ത്തിഹരണായ നമഃ
ഓം ദൈന്യനാശകരായ നമഃ
ഓം ആര്യഗണ്യായ നമഃ
ഓം ക്രൂരായ നമഃ
ഓം ക്രൂരചേഷ്ടായ നമഃ
ഓം കാമക്രോധകരായ നമഃ
ഓം കളത്രപുത്രശത്രുത്വകാരണായ നമഃ
ഓം പരിപോഷിതഭക്തായ നമഃ
ഓം പരഭീതിഹരായ നമഃ
ഓം ഭക്തസംഘമനോഽഭീഷ്ടഫലദായ നമഃ


തൃസന്ധ്യക്ക്‌ ശാസ്താക്ഷേത്ര ദർശ്ശനം നടത്തി ദീപാരാധന തൊഴുക. നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ശനീശ്വരനെ നന്നായി തൊഴുതു പ്രാർത്ഥിക്കുക.


ജാതകാൽ ശനിദശ, ശനിയപഹാരം, ഏഴരശനി, കണ്ടകശനി, അഷ്ടമശനി ദോഷമുള്ള എല്ലവരും ഇന്ന് മുപ്പെട്ട്‌ ശനിയാഴ്ചയായതിനാൽ ശാസ്താവിനു / ശനിക്ക്‌ നീരാഞ്ജനം വഴിപാട്‌ ചെയ്യുകയും, എള്ളുതിരി കത്തിക്കുകയും ചെയ്യുക.


ക്ഷേത്രദർശ്ശനം സാധിക്കാത്തവർ നാമജപശേഷം അയ്യപ്പനു കർപ്പൂരം കത്തിച്ച്‌ ആരതി ചെയ്യുക. വീട്ടിലും എള്ളുതിരി കത്തിക്കാവുന്നതാണു.
ഓം ഭൂതനാഥായ നമഃ

Tuesday, May 2, 2017

ശനിദേവന്‍ സംരക്ഷിക്കുന്ന ക്ഷേത്രനഗരി - നവഗ്രഹസ്‌തുതികൾ

മോഷണമോ കുറ്റകൃത്യങ്ങളോ ഇല്ല, ഇത് വാതിലുകളും പൂട്ടുകളുമില്ലാതെ ശനിദേവന്‍ സംരക്ഷിക്കുന്ന ക്ഷേത്രനഗരി




മുംബൈ: മഹാരാഷ്ട്രയിലെ ഈ ക്ഷേത്രനഗരിയിലുള്ള നാലായിരത്തിലേറെ വരുന്ന നിവാസികള്‍ക്കായി ഒരു പോലീസ് സ്‌റ്റേഷനുണ്ട്. യൂക്കോ ബാങ്കുമുണ്ട്.
ഇവയൊക്കെ ഏതു നാട്ടിലുമുണ്ടാകാം. എന്നാല്‍ ശനി ഷിംഗ്നാപുര് എന്ന ഈ നാട്ടില്‍ ബാക്കി കാര്യമൊക്കെ മറ്റിടങ്ങളില്‍നിന്നു തീര്‍ത്തും വ്യത്യസ്തം.

ഇവിടത്തെ പോലീസ് സ്‌റ്റേഷനിലും ബാങ്കിലുമൊക്കെ വാതിലുകളുടെ ആവശ്യമില്ലെന്നതാണ് ഈ നാടിനെ വ്യത്യസ്തമാക്കുന്നത്. ശനിദേവനെ പ്രാര്‍ത്ഥിക്കാന്‍ ഒട്ടേറെ തീര്‍ത്ഥാടകരെത്തുന്ന ഈ നാട്ടില്‍ ഒരു വീടിനും വാതിലുകളില്ല. വീടുകള്‍ക്കു മാത്രമല്ല, കടകള്‍ക്കുമൊന്നിനുമില്ല വാതിലുകള്‍.

ഈ നാട് ഇപ്പോള്‍ വാര്‍ത്തകളില്‍നിറഞ്ഞുനില്‍ക്കുന്ന സമയമാണ്. അഹമ്മദ് നഗറിനടുത്ത ശനി ഷിംഗ്നാപുരിനു മധ്യത്തിലുള്ള ശനിദേവക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു വിലക്കുണ്ട്. അവിടെ പുരുഷന്മാരെപ്പോലെ തങ്ങള്‍ക്കും ആരാധനാസ്വാതന്ത്ര്യമനുവദിക്കണമെന്നാവശ്യപ്പെട്ട് നാന്നൂറിലേറെ സ്ത്രീകള്‍ ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ നടത്തിയ ശ്രമം പോലീസ് തടഞ്ഞിരുന്നു.
വിവാദമെന്തുമാകട്ടെ, ഇവിടത്തുകാര്‍ക്കും സമീപവാസികള്‍ക്കും ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ശനിദേവനെ വലിയ വിശ്വാസമാണ്. ശനിദേവനാണ് ഇവിടത്തുകാരെ സംരക്ഷിക്കുന്നതെന്നാണു വിശ്വാസം. അതുകൊണ്ടാണ് ഇവിടെ ആര്‍ക്കും വാതിലുകള്‍ വേണ്ടാത്തത്. അതുകൊണ്ടാണ് ഇവിടത്തെ യൂക്കോ ബാങ്ക് ശാഖയ്ക്കും പോലീസ് സ്‌റ്റേഷനും കടകള്‍ക്കുമൊന്നും വാതിലുകളും പൂട്ടുകളുമില്ലാത്തത്.
ഇരുപത്തിനാലു മണിക്കൂറും ശനിദേവന്‍ കാവല്‍നില്‍ക്കുന്നതുകൊണ്ടാണ് ഇവിടെ മോഷണങ്ങള്‍ നടക്കാത്തതെന്ന് നാട്ടുകാര്‍ വിശ്വസി്ക്കുന്നു. 2015 സെപ്റ്റംബറില്‍ പോലീസ് സ്‌റ്റേഷന്‍ ആരംഭിച്ചപ്പോള്‍ വാതിലിന്റെയോ പൂട്ടിന്റെയോ ആവശ്യമുണ്ടെന്നു തോന്നിയില്ലെന്ന് അവിടത്തെ ഒരു കോണ്‍സ്റ്റബിള്‍ പറയുന്നു. ഒരു സ്ലൈഡിംഗ് ഡോര്‍ മാത്രമുണ്ട്, പട്ടിയും പൂച്ചയും കയറാതിരിക്കാന്‍. ശനി ഷിംഗ്നാപുര്‍ നാട്ടില്‍നിന്നു നാളിതുവരെ ഒരു പരാതിയും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. സമീപഗ്രാമങ്ങളില്‍നിന്നുമാത്രമേ പരാതി ലഭിച്ചിട്ടുള്ളൂ. 


2011 ലാണ് യൂക്കോ ബാങ്ക് സ്ഥാപിച്ചത്. അവിടെ പേരിന് വാതില്‍ വച്ചിട്ടുണ്ട്. എന്നാല്‍ പൂട്ടുവച്ചിട്ടുണ്ടായിരുന്നില്ല. പണം എല്ലാ വൈകുന്നേരങ്ങളിലും സമീപഗ്രാമമായ സോണായിലേക്കു കൊണ്ടുപോകും. അടുത്തയിടെ, ഈ പേരു പുറംനാട്ടില്‍ പ്രചരിച്ചതുകൊണ്ടാകാം, നാട്ടുകാരുടെ പ്രതീക്ഷകള്‍ തകിടം മറിച്ചു ചില കവര്‍ച്ചകള്‍ നടന്നതോടെ ഒരു ഇലക്ട്രോമാഗ്നറ്റിക് ലോക്ക് വയ്‌ക്കേണ്ടിവന്നു. 'ഞങ്ങളുടെ നാട്ടില്‍ കവര്‍ച്ചകള്‍ നടക്കില്ലെ'ന്നു ഭിത്തികളിലെല്ലാം എഴുതിവച്ചിട്ടുണ്ട്.


പൂനയില്‍നിന്നു 160 കിലോമീറ്റര്‍ കിഴക്കുള്ള ഗ്രാമമായിരുന്നു ഇത്. ഇവിടത്തെ ക്ഷേത്രത്തിന്റെ പ്രത്യേകത കണ്ടാണ് ഇവിടേക്ക് തീര്‍ത്ഥാടക പ്രവാഹമുണ്ടായത്. അങ്ങനെയാണ് ഗ്രാമം വളര്‍ന്ന് ക്ഷേത്രനഗരിയായി മാറിയത്. 1994-ല്‍ ഇറങ്ങിയ ഗുല്‍ഷന്‍ കുമാറിന്റെ സൂര്യപുത്ര ശനിദേവ് എന്ന സിനിമയിലൂടെയാണ് ലോകം ഈ ക്ഷേത്രത്തെപ്പറ്റിയറിഞ്ഞത്. അതോടെയാണ് ഇങ്ങോട്ടു തീര്‍ത്ഥാടകര്‍ വരാന്‍ തുടങ്ങിയതും. ഏതായാലും കുറ്റകൃത്യങ്ങള്‍ ഒന്നുപോലും ഇവിടെ സംഭവിക്കാത്തതു തങ്ങളെ ശനിദേവന്‍ സംരക്ഷിക്കുന്നതുകൊണ്ടാണെന്ന വിശ്വാസത്തില്‍നിന്നാണ് ക്ഷേത്രത്തിന്റെ പ്രാധാന്യം കൂടിയതും ഇങ്ങോട്ടേക്കു തീര്‍ത്ഥാടകരെത്തിത്തുടങ്ങിയതും അങ്ങനെ തങ്ങളുടെ നാടുനന്നായതെന്നും നാട്ടുകാര്‍ പറയുന്നു. 

ഒമ്പതു പടികള്‍ക്കുമുകളിലുള്ള തട്ടില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന അഞ്ചരയടി ഉയരമുള്ള ശനിദേവനെ ആരാധിക്കാന്‍ വിദേശികളുള്‍പ്പെടെ നിരവധി പേരാണെത്തുന്നത്. വിലക്കേര്‍പ്പെടുത്തിയതില്‍ സ്ത്രീകള്‍ക്കു വിഷമമുണ്ടാകാതിരിക്കുമോ?

Monday, May 1, 2017

ശനിദേവന്‍ - നവഗ്രഹസ്‌തുതികൾ

ശനിദേവൻ

എന്താണ് ശനി ദേവന്റെ ദോഷം . ഇങ്ങനെ ഒരു ദേവന്‍ ലോകത്തുണ്ടോ .
കണ്ഠക ശനി എന്നാല്‍ എന്താണ് ??


വിക്ര മാതി ത്യ രാജാവിന്റെ സദസ്സില്‍ എന്നും പന്ധിതന്‍ മാര്‍ക്ക് നിറഞ്ഞ വരവേല്‍പ്പ് ലഭിച്ചിരുന്നു .അറിവുള്ളവരെ ഇത്രയും ആദരിച്ചിരുന്ന രാജാവ് ഭാരതത്തില്‍ വേറെയുണ്ടോ എന്ന് സംശയമാണ് .

മഹാജോതിഷ പന്ധിതന്‍ വരാഹമിഹിരന്‍ മുതല്‍ എന്ത് സംശയത്തിനും ചിന്തിക്കാതെ ഉത്തരം കൊടുത്തിരുന്ന വരരുചി തുടങ്ങിയ മഹാന്മാര്‍ കൊട്ടാര സദസ്സില്‍ എപ്പോഴും ഉണ്ടാകും .തര്‍ക്ക ശാസ്ത്രത്തില്‍ ബിരുധമെടുത്ത വരരുചിയുടെ വാക്കുകളെ തകര്‍ക്കുക ആര്‍ക്കും സാധിക്കാത്ത കാര്യമായിരുന്നു . മഹാ പന്ധിതന്മാരുടെ തര്‍ക്കങ്ങള്‍ കേട്ട് വിക്ര മാതി ത്യ രാജന്റെ കൊട്ടാരത്തിലെ കാവല്‍ ഭടന്‍ പോലും വിദ്യാസമ്പന്നനാണ് .
വിക്ര മാതി ത്യ രാജാവിന്റെ സദസ്സിനെ പുളകം അറിവിന്റെ ആനന്ദത്തില്‍ ആറാടിക്കുന്ന പന്ധിതരെ തോല്പ്പിക്കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ഉണ്ട് പക്ഷെ ആരും തോല്പ്പിച്ചിട്ടില്ല എന്നതാണ് സത്യം .

പ്രശസ്തരായ മറ്റു രാജ്യങ്ങളിലെ പന്ധിതരായ രാജഗുരുക്കള്‍ പോലും വിക്ര മാതി ത്യ സദസ്സില്‍ തോറ്റുപോയ കഥയെ പ്രജകള്‍ക്കും പറയാനുള്ളൂ .
അങ്ങിനെ ഒരു ദിനം കാഴ്ചയില്‍ ദരിദ്രനായ ഒരു ബ്രാഹ്മണന്‍ കൊട്ടാര സദസ്സില്‍ വന്നെത്തി .

രാജാവിനെ വണങ്ങിയതിനു ശേഷം തന്റെ ആഗമന ഉദ്ദേശം വെളിപ്പെടുത്തി .
അങ്ങയുടെ മുന്നില്‍ എനിക്കൊരു സങ്കടം അറിയിക്കാനുണ്ട്.

.
രാജാവ് വിനീതനായി അതിന് ചെവികൊടുത്തു പറയു എന്താണ് കേള്‍ക്കട്ടെ.
ബ്രഹ്മണന്‍ പറഞ്ഞു ഞാനൊരു രോഗിയാണ് . എന്നില്‍ ശനി ദോഷം എന്ന രോഗം ബാധിച്ചിരിക്കുന്നു. ശനിയുടെ ഉപദ്രവം എന്നാണു വൈദിക മതം പറയുന്നത്. എന്നെ കുറെ നാളുകളായി ശനി എന്ന ഗ്രഹം ഉപദ്രവിക്കുന്നു .അത് മൂലം പലതരം ശരീരബാധകള്‍. പിടിപെട്ട് എന്റെ തേജസ്സ് നശിക്കുന്നു . ശരീര ഷീണം നിമിത്തം എന്നില്‍ വൃദ്ധി നശിച്ചു പടു വൃദ്ധനെ പോലെ ജീവിതം ദുസ്സഖമായി .
.പല ദോഷങ്ങളും ആയുര്‍ വേദ ചിന്തയില്‍ വെളിപ്പെടും പക്ഷേ ശനി ദോഷം എന്ന കാരണം അജ്ഞാതമാണെന്നും അക്കാരണം കൊണ്ട് ഇതിനു ചികിത്സലഭ്യ മല്ലെന്നും പറഞ്ഞ് ആയുര്‍ വേദ പന്ധിതന്മാര്‍ പുറം തിരിഞ്ഞു നില്ക്കുന്നു . .ഇനി ഇതിന് മറു മരുന്ന് നിര്‍മ്മിക്കാമെന്ന് വെച്ചാല്‍ തന്നെ അതിന്റെ ഔവ്ഷധ വിധി ആയുര്‍ ഗ്രന്ഥങ്ങളില്‍ ഇല്ലെന്നും വൈദ്യന്മാര്‍ അറിയിച്ചു .

ഭിഷ്ഗരന്മാര്‍ എല്ലാവരും ഉപേക്ഷിച്ച എന്നില്‍ ജീവിക്കാനുള്ള ആഗ്രഹം നിലനില്‍ക്കുന്നു 

.
മാത്രമല്ല ഇനി എങ്ങാനും വല്ല ചികിത്സ ലഭിച്ചാല്‍ തന്നെ വിക്ര മാതി ത്യ രാജാവിന്റെ സദസ്സിലെ പന്ധിത മതം കണ്ടു പിടിക്കണം .ആയതു കൊണ്ട് ജീവന്‍ നില നില്ക്കാന്‍ ഇവിടത്തേക്ക് വരാനും അങ്ങയെ കണ്ടു സങ്കടം ഉണര്‍ത്തിക്കാനും ആയാണ് അടിയന്‍ തിരു മുന്‍പില്‍ വന്നു നില്ക്കുന്നത് .


ഏറെ പ്രാരാബ്ധങ്ങള്‍ ഉള്ള എന്റെ കുടുംബത്തിന്റെ നേടും തൂണ്‍ ഞാനാകുന്നു അത് കൊണ്ട് ഈ സദസ്സിലെ മഹാശയന്മാര്‍ ഇതിനുള്ള മരുന്ന് പറഞ്ഞു തരുമെന്നും .ശനി ദോഷം എന്താണ് എന്ന് ലോകത്തിനെ അറിയുക്കുമെന്നും അടിയന്‍ കരുതുന്നു .
ബ്രെഹ്മണന്റെ ഈ വര്‍ത്തമാനം പന്ധിതരും സശ്രേദ്ധം കേട്ട് കൊണ്ടിരുന്നു.
പണ്ഡിതരെ ആകെയൊന്നു നോക്കി രാജാവ് ആരെങ്കിലും ഇതിന്റെ ഉത്തരം കൊടുക്കാന്‍ അരുളിച്ചെയ്തു.


മഹാ ജോതിഷ പന്ധിതന്‍ വരാഹമിഹിരന്‍ ഈ വര്‍ത്തമാനങ്ങള്‍ കേട്ട് എന്തോ മനസിലാക്കി യെന്ന പോലെ ചിന്തയില്‍ മുഴുകി. പിന്നീട് പുഞ്ചിരി വിടര്‍ത്തി സദസ്സിനെ നോക്കി മൌനം പാലിച്ചിരുന്നു .

ഈ ചോദ്യത്തിന് ഉത്തരം ആരാണ് പറയേണ്ടത് എന്ന് മനസ്സിലാകാതെ മഹാശാലികളായ പന്ധിത മഹാന്മാര്‍ ആദ്യo പരസ്പ്പര മുഖങ്ങള്‍ നോക്കി നിന്നു പിന്നീട് എല്ലാവരും കണ്ണുകള്‍ മഹാ പന്ധിതനായ വരരുചിയില്‍ കേന്ദ്രികരിച്ചു നിന്നു
ശനി ദോഷം എന്താണെന്നും

കണ്ഠക ശനി എന്താനെന്നുമുള്ള സംവാദം തുടങ്ങി . വിക്ര മാതി ത്യ രാജാവിന്റെ സദസ്സില്‍ നടത്തിയ സംവാദം കെട്ടുകൊള്ലുക
ശാസ്ത്ര സത്യങ്ങളെ എന്നും പുകുഴ്ത്തുന്ന രാജാവും വരരുചിയുടെ മോഴിക്കായ് കാത്തു നിന്നു


വിക്രമാതിത്യ മഹാ മഹാരാജാവിന്റെ സദസ്സില്‍ പന്ധിത മഹാശയന്മാര്‍ ശനിയെ ക്കുറിച്ചും .മനുഷ്യന് ദോഷം ചെയ്യുന്ന കണ്ഠക ശനിയെക്കുറിച്ചും പരസ്പ്പരം വാദ പ്രതിവാദങ്ങള്‍ നടത്തിയ വാക്കുകള്‍ നിങ്ങളും അറിഞ്ഞു കൊള്ളുക .ഈ സദസ്സിലെ അത്ഭുത പ്രേധിഭാസമായിരുന്നു വരരുചി എന്ന വേദ പന്ധിതന്‍.
ജോതി ശാസ്ത്രങ്ങളില്‍ വരരുചിയുടെ മികവ് അളക്കാന്‍ രാജാവ് വീണ്ടും ചോദിച്ചു അല്ലയോ പന്ധിതശിരോമണി ഗ്രഹങ്ങളില്‍ വെച്ച് ഏതാണ് മികച്ച നില്ക്കുന്നത്? മോശം ഗ്രഹങ്ങള്‍ ഉണ്ടോ ?ഉണ്ടെങ്കില്‍ അതൊക്കെ ഏതാണ് ?
ശ്രേഷ്ട്ട തയാര്‍ന്ന ഗ്രഹം എവിടെ സ്ഥിതി ചെയ്യുന്നു ? കണ്ഠക ശനി എന്നാല്‍ എന്താണ് ??


രാജമുഖത്ത് നിന്ന് തൊടുത്ത ചോദ്യo കേട്ട് അതിനെ നിസ്സാര ഭാവത്തില്‍ കണക്കിലെടുത്ത് അപ്പോള്‍ തന്നെ വരരുചി ഉത്തരം കൊടുത്തു.
അല്ലയോ മന്നവാ... ഗ്രഹങ്ങളില്‍ ശ്രേഷ്ട്ടതയുള്ളത് സൂര്യദേവനാണ് മഹാ രോഗങ്ങള്‍ പോലും ഒപ്പിയെടുക്കുന്ന ആ കരുണാമയന്റെ തേജസ് ഒന്ന് കൊണ്ട് മാത്രമാണ് ലോകം നിലനില്‍ക്കുന്നത്.ആ ദിവ്യ തേജസ്സ് കണ്ടു നാം കൈകള്‍ കൂപ്പാറില്ലേ? ആ മഹിമയില്‍ മനം മറന്നു നാം ഗായത്രി ജ്പിക്കാറില്ലേ. ലോകത്തിന്റെ നേത്രം തന്നെയാണ് സൂര്യദേവന്‍ അവന്‍ നമുക്ക് വേണ്ടി കാവി വര്‍ണ്ണത്തില്‍ കത്തിക്കൊണ്ടിരിക്കുന്നു . കാവി വസ്ത്രം ധരിച്ച് .സന്യസികള്‍ പോലും സൂര്യനെയാണ് അനുകരിക്കുന്നത് .അവരും .ലോകത്തിനു വേണ്ടി കത്താന്‍ തെയ്യാറായി നില്ക്കുന്നു ആയതു കൊണ്ട് ഭാര്‍ഗ്ഗവന്‍ തന്നെയാണ് ശ്രേഷ്ട്ടന്‍ .

വരുചിയുടെ മൊഴികള്‍ ശ്രേവിച്ച രാജന്‍ വീണ്ടും ചോദിച്ചു എങ്കില്‍ മോശം ഗ്രഹം ഏതാണ് അങ്ങിനെ ഒന്നുണ്ടോ ?

വീണ്ടും വരരുചി പറഞ്ഞു രാജ ശ്രേഷ്ട്ട അങ്ങിനെ ഒന്നിനെ അടിയന്‍ കണ്ടിട്ടില്ല . മഹാ സൃഷ്ട്ടിയില്‍ മോശമായ ഒന്നും ഉണ്ടാകില്ല.അത് ഗ്രഹങ്ങളില്‍ പോലും ഇല്ല എന്നാണു അടിയന്റെ എളിയ അറിവ് .

Thursday, April 13, 2017

ശ്രീ സൂര്യാഷ്ടോത്തര ശതനാമാവലി - നവഗ്രഹസ്‌തുതികൾ


ധ്യേയഃസ്സദാ സവിതൃമംഡല മധ്യവര്ഥീ |
നാരായണ സരസിജാസന സന്നിവിഷ്ഠാഃ |
കേയൂരവാന്‌ മകരകുംഡലവാന്‌ കിരീടി |
ഹാരി ഹിരണ്മയ വപുധൃത ശംഖചക്രാ ||


ഓം അരുണായ നമഃ  |  
ഓം ശരണ്യായ നമഃ  |
ഓം കരുണാരസസിംധവേ നമഃ  |  
ഓം അസമാനബലായ നമഃ  |
ഓം ആര്തരക്ഷണായ നമഃ |  
ഓം ആദിത്യായ നമഃ
ഓം ആദിഭൂതായ നമഃ  |  
ഓം അഖിലാഗമവേദിനേ നമഃ  |
ഓം അച്യുതായ നമഃ  | 
 ഓം അഖിലജ്ഞായ നമഃ  || ൧൦ ||


ഓം അനംതായ നമഃ  |  
ഓം ഇനായ നമഃ  |
ഓം വിശ്വരൂപായ നമഃ  |  
ഓം ഇജ്യായ നമഃ |
ഓം ഇംദ്രായ നമഃ |  
ഓം ഭാനവേ നമഃ |
ഓം ഇംദിരാമംദിരാപ്തായ നമഃ |  
ഓം വംദനീയായ നമഃ |
ഓം ഈശായ നമഃ |  
ഓം സുപ്രസന്നായ നമഃ || ൨൦ ||


ഓം സുശീലായ നമഃ |  
ഓം സുവര്ചസേ നമഃ |
ഓം വസുപ്രദായ നമഃ | 
ഓം വസവേ നമഃ |
ഓം വാസുദേവായ നമഃ |  
ഓം ഉജ്വലായ നമഃ |
ഓം ഉഗ്രരൂപായ നമഃ |  
ഓം ഊര്ധ്വഗായ നമഃ |
ഓം വിവസ്വതേ നമഃ |  
ഓം ഉദ്യത്കിരണജാലായ നമഃ || ൩൦ ||


ഓം ഹൃഷികേശായ നമഃ |  
ഓം ഊര്ജസ്വലായ നമഃ |
ഓം വീരായ നമഃ |  
ഓം നിര്ജരായ നമഃ |
ഓം ജയായ നമഃ |  
ഓം ഊരുദ്വയാഭാവരൂപയുക്തസാരഥയേ നമഃ |
ഓം ഋഷിവംദ്യായ നമഃ |  
ഓം രുഗ്ഫ്രംതേ നമഃ |
ഓം ഋക്ഷചക്രായ നമഃ  | 
ഓം ഋജുസ്വഭാവചിത്തായ നമഃ || ൪൦ ||


ഓം നിത്യസ്തുതായ നമഃ |  
ഓം ഋകാര മാതൃകാവര്ണരൂപായ നമഃ |
ഓം ഉജ്ജലതേജസേ നമഃ | 
 ഓം ഋക്ഷാധിനാഥമിത്രായ നമഃ |
ഓം പുഷ്കരാക്ഷായ നമഃ |  
ഓം ലുപ്തദംതായ നമഃ |
ഓം ശാംതായ നമഃ |    
ഓം കാംതിദായ നമഃ |
ഓം ഘനായ നമഃ  |  
 ഓം കനത്കനകഭൂഷായ നമഃ || ൫൦ ||


ഓം ഖദ്യോതായ നമഃ |   
ഓം ലൂനിതാഖിലദൈത്യായ നമഃ |
ഓം സത്യാനംദസ്വരൂപിണേ നമഃ |  
ഓം അപവര്ഗപ്രദായ നമഃ |
ഓം ആര്തശരണ്യായ നമഃ |   
ഓം ഏകാകിനേ നമഃ |
ഓം ഭഗവതേ നമഃ |   
ഓം സൃഷ്ടിസ്ഥിത്യംതകാരിണേ നമഃ |
ഓം ഗുണാത്മനേ നമഃ   |   
ഓം ഘൃണിഭൃതേ നമഃ || ൬൦ ||


ഓം ബൃഹതേ നമഃ |    
ഓം ബ്രഹ്മണേ നമഃ |
ഓം ഐശ്വര്യദായ നമഃ |    
ഓം ശര്വായ നമഃ |
ഓം ഹരിദശ്വായ നമഃ |  
 ഓം ശൗരയേ നമഃ |
ഓം ദശദിക്‌ സംപ്രകാശായ നമഃ |  
ഓം ഭക്തവശ്യായ നമഃ |
ഓം ഓജസ്കരായ നമഃ    |   
ഓം ജയിനേ നമഃ   || ൭൦ ||


ഓം ജഗദാനംദഹേതവേ നമഃ | 
ഓം ജന്മമൃത്യുജരാവ്യാധി വര്ജിതായ  നമഃ |
ഓം ഔന്നത്യപദസംചാരരഥസ്ഥായ നമഃ | 
ഓം അസുരാരയേ നമഃ |
ഓം കമനീയകരായ നമഃ |  
ഓം അബ്ജവല്ലഭായ നമഃ |
ഓം അംതര്ബഹിഃ പ്രകാശായ നമഃ |  
ഓം അചിംത്യായ നമഃ |
ഓം ആത്മരൂപിണേ നമഃ   |   
ഓം അച്യുതായ നമഃ   || ൮൦ ||


ഓം അമരേശായ നമഃ  |   
ഓം പരസ്മൈജോതിഷേ നമഃ |
ഓം അഹസ്കരായ നമഃ |   
ഓം രവയേ നമഃ |
ഓം ഹരയേ നമഃ |    
ഓം പരമാത്മനേ നമഃ |
ഓം തരുണായ നമഃ |   
ഓം വരേണ്യായ നമഃ |
ഓം ഗ്രഹാണാംപതയേ നമഃ   |  
ഓം ഭാസ്കരായ നമഃ  || ൯൦ ||


ഓം ആദിമധ്യാംതരഹിതായ നമഃ | 
ഓം സൗഖ്യപ്രദായ നമഃ |
ഓം സകല ജഗതാംപതയേ നമഃ |  
ഓം സൂര്യായ നമഃ |
ഓം കവയേ നമഃ  |  
ഓം നാരായണായ നമഃ |
ഓം പരേശായ നമഃ |   
ഓം തേജോരൂപായ നമഃ |
ഓം ശ്രീം ഹിരണ്യഗര്ഭായ നമഃ  | 
ഓം ഹ്രീം സംപത്കരായ നമഃ || ൧൦൦||


ഓം ഐം ഇഷ്ടാര്ഥദായ നമഃ |  
ഓം സുപ്രസന്നായ നമഃ |
ഓം ശ്രീമതേ നമഃ |   
ഓം ശ്രേയസേ നമഃ |
ഓം ഭക്തകോടിസൗഖ്യപ്രദായിനേ നമഃ | 
ഓം നിഖിലാഗമവേദ്യായ നമഃ |
ഓം നിത്യാനംദായ നമഃ   | 
 ഓം ശ്രീ സൂര്യനാരായണ സ്വാമിനേ നമഃ || ൧൦൮ ||


|| ശ്രീ സൂര്യാഷ്ടോത്തര ശതനാമാവളിഃ സംപൂര്ണമ്‌ ||

Wednesday, April 12, 2017

ശ്രീ ചംദ്രാഷ്ടോത്തര ശതനാമാവലി - നവഗ്രഹസ്‌തുതികൾ


ഓം ശ്രീമതേ നമഃ |  
ഓം ശശിധരായ നമഃ |
ഓം ചംദ്രായ നമഃ | 
ഓം താരാധീശായ നമഃ |
ഓം നിശാകരായ നമഃ |  
ഓം സുധാനിധയേ നമഃ |
ഓം സദാരാധ്യായ നമഃ |  
ഓം സത്പതയേ നമഃ |
ഓം സാധുപൂജിതായ നമഃ |  
ഓം ജിതേംദ്രിയായ നമഃ || ൧൦ ||


ഓം ജയോദ്യോഗായ നമഃ |  
ഓം ജ്യോതിശ്ചക്രപ്രവര്തകായ നമഃ |
ഓം വികര്തനാനുജായ നമഃ |  
ഓം വീരായ നമഃ |
ഓം വിശ്വേശായ നമഃ |  
ഓം വിദുഷാംപതയേ നമഃ |
ഓം ദോഷാകരായ നമഃ | 
ഓം ദുഷ്ടദൂരായ നമഃ |
ഓം പുഷ്ടിമതേ നമഃ | 
ഓം ശിഷ്ടപാലകായ നമഃ || ൨൦ ||


ഓം അഷ്ടമൂര്തിപ്രിയായ നമഃ | 
ഓം അനംതായ നമഃ |
ഓം അഷ്ടദാരുകുഠാരകായ നമഃ | 
ഓം സ്വപ്രാകാശായ നമഃ |
ഓം പ്രാകാശാത്മനേ നമഃ | 
ഓം ദ്യുചരായ നമഃ |
ഓം ദേവഭോജനായ നമഃ | 
ഓം കളാധരായ നമഃ |
ഓം കാലഹേതവേ നമഃ | 
ഓം കാമകൃതായ നമഃ || ൩൦ ||


ഓം കാമദായകായ നമഃ |  
ഓം മൃത്യുസംഹാരകായ നമഃ |
ഓം അമര്ത്യായ നമഃ | 
ഓം നിത്യാനുഷ്ഠാനദായ നമഃ |
ഓം ക്ഷപാകരായ നമഃ |  
ഓം ക്ഷീണപാപായ നമഃ |
ഓം ക്ഷയവൃദ്ധിസമന്വിതായ നമഃ | 
ഓം ജൈവാതൃകായ നമഃ |
ഓം ശുചയേ നമഃ |  
ഓം ശുഭ്രായ നമഃ  || ൪൦ ||


ഓം ജയിനേ നമഃ |  
ഓം ജയഫലപ്രദായ നമഃ |
ഓം സുധാമയായ നമഃ | 
ഓം സുരസ്വാമിനേ നമഃ |
ഓം ഭക്താനാമിഷ്ടദായകായ നമഃ | 
ഓം ഭുക്തിദായ നമഃ |
ഓം മുക്തിദായ നമഃ | 
 ഓം ഭദ്രായ നമഃ |
ഓം ഭക്തദാരിദ്ര്യഭംജനായ നമഃ | 
ഓം സാമഗാനപ്രിയായ നമഃ || ൫൦ ||


ഓം സര്വരക്ഷകായ നമഃ | 
ഓം സാഗരോദ്ഭവായ നമഃ |
ഓം ഭായാംതകൃതേ നമഃ | 
ഓം ഭക്തിഗമ്യായ നമഃ |
ഓം ഭവബംധവിമോചനായ നമഃ | 
ഓം ജഗത്പ്രകാശകിരണായ  നമഃ |
ഓം ജഗദാനംദകാരണായ നമഃ | 
ഓം നിസ്സപത്നായ നമഃ |
ഓം നിരാഹാരായ നമഃ |  
ഓം നിര്വികാരായ നമഃ || ൬൦ ||


ഓം നിരാമയായ നമഃ | 
ഓം ഭൂച്ഛായാച്ഛാദിതായ നമഃ |
ഓം ഭവ്യായ നമഃ | 
ഓം ഭുവനപ്രതിപാലകായ നമഃ |
ഓം സകലാര്തിഹരായ നമഃ | 
ഓം സൗമ്യജനകായ നമഃ |
ഓം സാധുവംദിതായ നമഃ |  
ഓം സര്വാഗമജ്ഞായ നമഃ |
ഓം സര്വജ്ഞായ നമഃ | 
ഓം സനകാദിമുനിസ്തുതായ നമഃ || ൭൦ ||


ഓം സിതച്ഛത്രധ്വജോപേതായ നമഃ | 
ഓം സിതാംഗായ നമഃ |
ഓം സിതഭൂഷണായ നമഃ | 
ഓം ശ്വേതമാല്യാംബരധരായ നമഃ |
ഓം ശ്വേതഗംധാനുലേപനായ നമഃ | 
ഓം ദശാശ്വരഥസംരൂഢായ നമഃ |
ഓം ദംഡപാണയേ നമഃ | 
ഓം ധനുര്ധരായ നമഃ |
ഓം കുംദപുഷ്പോജ്വലാകാരായ നമഃ | 
ഓം നയനാബ്ജസമുദ്ഭവായ  നമഃ || ൮൦ ||


ഓം ആത്രേയഗോത്രജായ നമഃ | 
ഓം അത്യംതവിനയായ നമഃ |
ഓം പ്രിയദായകായ നമഃ | 
ഓം കരുണാരസസംപൂര്ണായ നമഃ |
ഓം കര്കടപ്രഭുവേ നമഃ |  
ഓം അവ്യയായ നമഃ |
ഓം ചതുരശ്രാസനാരൂഢായ നമഃ | 
ഓം ചതുരായ നമഃ |
ഓം ദിവ്യവാഹനായ നമഃ | 
ഓം വിവസ്വന്മംഡലാഗ്നേയവാസായ നമഃ || ൯൦ ||


ഓം വസുസമൃദ്ധിദായ നമഃ | 
ഓം മഹേശ്വരപ്രിയായ നമഃ |
ഓം ദാംതായ നമഃ | 
ഓം മേരുഗോത്രപ്രദക്ഷിണായ നമഃ |
ഓം ഗ്രഹമംഡലമധ്യസ്ഥായ നമഃ | 
ഓം ഗ്രസിതാര്കായ നമഃ |
ഓം ഗ്രഹാധിപായ നമഃ |  
ഓം ദ്വിജരാജായ നമഃ |
ഓം ദ്യുതിലകായ നമഃ |  
ഓം ദ്വിഭുജായ നമഃ  || ൧൦൦ ||


ഓം ഔദുംബരനാഗവാസായ നമഃ | 
ഓം ഉദാരായ നമഃ |
ഓം രോഹിണീപതയേ നമഃ |  
ഓം നിത്യോദയായ നമഃ |
ഓം മുനിസ്തുത്യായ നമഃ | 
ഓം നിത്യാനംദഫലപ്രദായ നമഃ |
ഓം സകലാഹ്ലാദനകരായ നമഃ | 
ഓം പലാശസമിധപ്രിയായ നമഃ || ൧൦൮ ||


|| ഇതി ശ്രീ ചംദ്രാഷ്ടോത്തര ശതനാമാവളിഃ സംപൂര്ണമ്‌  ||

Tuesday, April 11, 2017

അംഗാരക ഗ്രഹാഷ്ടോത്തര ശതനാമാവലി - നവഗ്രഹസ്‌തുതികൾ


ഓം മഹീസുതായ നമഃ |  
ഓം മഹാഭാഗായ നമഃ |
ഓം മംഗളായ നമഃ |  
ഓം മംഗളപ്രദായ നമഃ |
ഓം മഹാവീരായ നമഃ | 
ഓം മഹാശൂരായ നമഃ |
ഓം മഹാബലപരാക്രമായ നമഃ | 
ഓം മഹാരൗദ്രായ നമഃ |
ഓം മഹാഭദ്രായ നമഃ | 
ഓം മാനനീയായ നമഃ || ൧൦ ||


ഓം ദയാകരായ നമഃ |  
ഓം മാനദായ നമഃ |
ഓം അമര്ഷണായ നമഃ  |   
ഓം ക്രൂരായ നമഃ |
ഓം താപപാപവിവര്ജിതായ നമഃ | 
ഓം സുപ്രതീപായ നമഃ  |
ഓം സുതാമ്രാക്ഷായ നമഃ  | 
ഓം സുബ്രഹ്മണ്യായ നമഃ  |
ഓം സുഖപ്രദായ നമഃ | 
ഓം വക്രസ്തംഭാദിഗമനായ നമഃ || ൨൦ ||


ഓം വരേണ്യായ നമഃ  |  
ഓം വരദായ നമഃ  |
ഓം സുഖിനേ നമഃ   |  
ഓം വീരഭദ്രായ നമഃ  |
ഓം വിരൂപാക്ഷായ നമഃ  |  
ഓം വിദൂരസ്ഥായ നമഃ  |
ഓം വിഭാവസവേ നമഃ  |  
ഓം നക്ഷത്ര ചക്ര സംചാരിണേ നമഃ  |
ഓം ക്ഷത്രപായ നമഃ  |  
ഓം ക്ഷാത്രവര്ജിതായ നമഃ  || ൩൦ ||


ഓം ക്ഷയവൃദ്ധിവിനിര്മുക്തായ നമഃ  | 
ഓം ക്ഷമായുക്തായ നമഃ  |
ഓം വിചക്ഷണായ നമഃ  |  
ഓം അക്ഷീണ ഫലദായ നമഃ  |
ഓം ചക്ഷുര്ഗോചരായ നമഃ  | 
ഓം ശുഭലക്ഷണായ നമഃ  |
ഓം വീതരാഗായ നമഃ  | 
ഓം വീതഭയായ നമഃ  |
ഓം വിജ്വരായ നമഃ  | 
ഓം വിശ്വകാരണായ നമഃ  || ൪൦ ||


ഓം നക്ഷത്രരാശിസംചാരായ നമഃ | 
ഓം നാനാഭയനികൃംതനായ നമഃ |
ഓം കമനീയായ നമഃ  | 
ഓം ദയാസാരായ നമഃ  |
ഓം കനത്കനകഭൂഷണായ നമഃ  | 
ഓം ഭയഘ്നായ നമഃ  |
ഓം ഭവ്യഫലദായ നമഃ | 
ഓം ഭക്താഭയവരപ്രദായ നമഃ |
ഓം ശത്രുഹംത്രേ നമഃ  |  
ഓം ശമോപേതായ നമഃ  || ൫൦ ||


ഓം ശരണാഗതപോഷണായ നമഃ | 
ഓം സാഹസായ നമഃ |
ഓം സദ്ഗുണാധ്യക്ഷായ നമഃ  |  
ഓം സാധവേ നമഃ  |
ഓം സമരദുര്ജയായ നമഃ  | 
 ഓം ദുഷ്ടദൂരായ നമഃ  |
ഓം ശിഷ്ടപൂജ്യായ നമഃ | 
ഓം സര്വകഷ്ടനിവാരകായ നമഃ  |
ഓം ദുഃഖഭംജനായ നമഃ  |  
ഓം ദുര്ധരായ നമഃ  || ൬൦ ||


ഓം ഹരയേ നമഃ  |  
ഓം ദുഃസ്വപ്നഹംത്രേ നമഃ  |
ഓം ദുര്ധര്ഷായ നമഃ | 
ഓം ദുഷ്ടഗര്വവിമോചകായ നമഃ |
ഓം ഭാരദ്വാജകുലോദ്ഭവായ നമഃ |
 ഓം ഭൂസുതായ നമഃ |
ഓം ഭവ്യഭൂഷണായ നമഃ  |  
ഓം രക്താംബരായ നമഃ  |
ഓം രക്തവപുഷേ നമഃ | 
ഓം ഭക്തപാലനതത്പരായ നമഃ  || ൭൦ ||


ഓം ചതുര്ഭുജായ നമഃ  |  
ഓം ഗദാധാരിണേ നമഃ  |
ഓം മേഷവാഹനായ നമഃ  |  
ഓം മിതാശനായ നമഃ  |
ഓം ശക്തിശൂലധരായ നമഃ  |  
ഓം ശക്തായ നമഃ  |
ഓം ശസ്ത്രവിദ്യാവിശാരദായ നമഃ  |  
ഓം താര്കികായ നമഃ  |
ഓം താമസാധാരായ നമഃ  |  
ഓം തപസ്വിനേ നമഃ  || ൮൦ ||


ഓം താമ്രലോചനായ നമഃ | 
ഓം തപ്തകാംചനസംകാശായ നമഃ  |
ഓം രക്തകിംജല്കസന്നിഭായ നമഃ | 
ഓം ഗോത്രാധിദേവതായ നമഃ |
ഓം ഗോമധ്യചരായ നമഃ | 
ഓം ഗുണവിഭൂഷണായ നമഃ |
ഓം അസൃജേ നമഃ  |  
ഓം അംഗാരകായ നമഃ  |
ഓം അവംതീദേശാധീശായ നമഃ | 
ഓം ജനാര്ദനായ നമഃ || ൯൦ ||


ഓം സൂര്യയാമ്യപ്രദേശസ്ഥായ നമഃ | 
ഓം യൗവനായ നമഃ |
ഓം യാമ്യദിഗ്മുഖായ നമഃ | 
ഓം ത്രികോണമംഡലഗതായ നമഃ |
ഓം ത്രിദശാധിപ്രസന്നുതായ നമഃ | 
ഓം ശുചയേ നമഃ  |
ഓം ശുചികരായ നമഃ  |  
ഓം ശൂരായ നമഃ  |
ഓം ശുചിവശ്യായ നമഃ  |  
ഓം ശുഭാവഹായ നമഃ  || ൧൦൦ ||


ഓം മേഷവൃഷ്ചികരാശീശായ നമഃ  | 
ഓം മേധാവിനേ നമഃ  |
ഓം മിതഭാഷിണേ നമഃ  |  
ഓം സുഖപ്രദായ നമഃ  |
ഓം സുരൂപാക്ഷായ നമഃ | 
ഓം സര്വാഭീഷ്ടഫലപ്രദായ നമഃ |
ഓം ശ്രീമതേ നമഃ  |  
ഓം അംഗാരകായ നമഃ  || ൧൦൮ ||


|| ഇതി അംഗാരകാഷ്ടോതര ശതനാമാവളി സ്തോത്രം സംപൂര്ണമ്‌ ||

Monday, April 10, 2017

ബുധാഷ്ടോത്തര ശതനാമാവലി - നവഗ്രഹസ്‌തുതികൾ


ഓം ബുധായ നമഃ  |  
ഓം ബുധാര്ചിതായ നമഃ  |
ഓം സൗമ്യായ നമഃ  |  
ഓം സൗമ്യചിത്തായ നമഃ  |
ഓം ശുഭപ്രദായ നമഃ  |  
ഓം ദൃഢവ്രതായ നമഃ  |
ഓം ദൃഢഫലായ നമഃ | 
ഓം ശ്രുതിജാലപ്രബോധകായ നമഃ |
ഓം സത്യവാസായ നമഃ  |  
ഓം സത്യവചസേ നമഃ  || ൧൦ ||


ഓം ശ്രേയസാംപതയേ നമഃ  |  
ഓം അവ്യയായ നമഃ  |
ഓം സോമജായ നമഃ  |  
ഓം സുഖദായ നമഃ  |
ഓം ശ്രീമതേ നമഃ  |  
ഓം സോമവംശപ്രദീപകായ നമഃ  |
ഓം വേദവിദേ നമഃ  |  
ഓം വേദതത്വജ്ഞായ നമഃ  |
ഓം വേദാംതജ്ഞാനഭാസ്കരായ നമഃ | 
ഓം വിദ്യാവിചക്ഷണായ നമഃ || ൨൦ ||


ഓം വിദൂഷേ നമഃ  |  
ഓം വിദ്വത്പ്രീതികരായ നമഃ  |
ഓം ഋജവേ നമഃ  |  
ഓം വിശ്വാനുകൂലസംചാരിണേ നമഃ  |
ഓം വിശേഷവിനയാന്വിതായ നമഃ | 
ഓം വിവിധാഗമസാരജ്ഞായ നമഃ  |
ഓം വീര്യാവതേ നമഃ  |  
ഓം വിഗതജ്വരായ നമഃ  |
ഓം ത്രിവര്ഗഫലദായ നമഃ  |  
ഓം അനംതായ നമഃ  || ൩൦ ||


ഓം ത്രിദശാധിപപൂജിതായ നമഃ | 
ഓം ബുദ്ധിമതേ നമഃ |
ഓം ബഹുശാസ്ത്രജ്ഞായ നമഃ  |  
ഓം ബലിനേ നമഃ  |
ഓം ബംധവിമോചകായ നമഃ  |  
ഓം വക്രാതിവക്രഗമനായ നമഃ  |
ഓം വാസവായ നമഃ  |  
ഓം വസുധാധിപായ നമഃ  |
ഓം പ്രസന്നവദനായ നമഃ  |  
ഓം വംദ്യായ നമഃ  || ൪൦ ||


ഓം വരേണ്യായ നമഃ  |  
ഓം വാഗ്വിലക്ഷണായ നമഃ  |
ഓം സത്യവതേ നമഃ  |  
ഓം സത്യസംകല്പായ നമഃ  |
ഓം സത്യസംധായ നമഃ  |  
ഓം സദാദരായ നമഃ  |
ഓം സര്വരോഗപ്രശമനായ നമഃ | 
ഓം സര്വമൃത്യുനിവാരകായ നമഃ
ഓം വാണിജ്യനിപുണായ നമഃ  |  
ഓം വശ്യായ നമഃ  || ൫൦ ||


ഓം വാതാംഗിനേ നമഃ  |  
ഓം വാതരോഗഹൃതേ നമഃ  |
ഓം സ്ഥൂലായ നമഃ  |  
ഓം സ്ഥൈര്യഗുണാധ്യക്ഷായ നമഃ  |
ഓം സ്ഥൂലസൂക്ഷ്മാദികാരണായ നമഃ | 
ഓം അപ്രകാശായ നമഃ |
ഓം പ്രകാശാത്മനേ നമഃ  |  
ഓം ഘനായ നമഃ  |
ഓം ഗഗനഭൂഷണായ നമഃ |
 ഓം വിധിസ്തുത്യായ നമഃ  || ൬൦ ||


ഓം വിശാലാക്ഷായ നമഃ  |  
ഓം വിദ്വജ്ജനമനോഹരായ നമഃ  |
ഓം ചാരുശീലായ നമഃ  |  
ഓം സ്വപ്രകാശായ നമഃ  |
ഓം ചപലായ നമഃ  |  
ഓം ചലിതേംദ്രിയായ നമഃ  |
ഓം ഉദന്മുഖായ നമഃ  |  
ഓം മുഖാസക്തായ നമഃ  |
ഓം മഗധാധിപതയേ നമഃ  |  
ഓം ഹരയേ നമഃ  || ൭൦ ||


ഓം സൗമ്യവത്സരസംജാതായ നമഃ | 
ഓം സോമപ്രിയകരായ നമഃ |
ഓം മഹതേ നമഃ  |  
ഓം സിംഹാദിരൂഢായ നമഃ  |
ഓം സര്വജ്ഞായ നമഃ  |  
ഓം ശിഖിവര്ണായ നമഃ  |
ഓം ശിവംകരായ നമഃ  |  
ഓം പീതാംബരായ നമഃ  |
ഓം പീതവപുഷേ നമഃ | 
ഓം പീതച്ഛത്രധ്വജാംകിതായ നമഃ  || ൮൦ ||


ഓം ഖഡ്ഗചര്മധരായ നമഃ  |  
ഓം കാര്യകര്ത്രേ നമഃ  |
ഓം കലുഷഹാരകായ നമഃ | 
ഓം ആത്രേയഗോത്രജായ നമഃ  |
ഓം അത്യംതവിനയായ നമഃ  |  
ഓം വിശ്വപാവനായ നമഃ  |
ഓം ചാംപേയപുഷ്പസംകാശായ നമഃ | 
ഓം ചരണായ നമഃ  |
ഓം ചാരുഭൂഷണായ നമഃ  |  
ഓം വീതരാഗായ നമഃ  || ൯൦ ||


ഓം വീതഭയായ നമഃ  |  
ഓം വിശുദ്ധകനകപ്രഭായ നമഃ  |
ഓം ബംധുപ്രിയായ നമഃ  |  
ഓം ബംധമുക്തായ നമഃ  |
ഓം ബാണമംഡലസംശ്രിതായ നമഃ | 
ഓം അര്കേശാനപ്രദേശസ്ഥായ നമഃ |
ഓം തര്കശാസ്ത്രവിശാരദായ നമഃ | 
ഓം പ്രശാംതായ നമഃ |
ഓം പ്രീതിസംയുക്തായ നമഃ  |  
ഓം പ്രിയകൃതേ നമഃ  || ൧൦൦ ||


ഓം പ്രിയഭാഷണായ നമഃ  |  
ഓം മേധാവിനേ നമഃ  |
ഓം മാധവാസക്തായ നമഃ  |  
ഓം മിഥുനാധിപതയേ നമഃ  |
ഓം സുധിയേ നമഃ  |  
ഓം കന്യാരാശിപ്രിയായ നമഃ  |
ഓം കാമപ്രദായ നമഃ  |  
ഓം ഘനഫലാശായ നമഃ  || ൧൦൮ ||


|| ഇതി ബുധാഷ്ടോത്തര ശതനാമാവളിഃ സംപൂര്ണമ്‌ ||

Sunday, April 9, 2017

ബൃഹസ്പത്യാഷ്ടോത്തര ശതനാമാവലി - നവഗ്രഹസ്‌തുതികൾ


ഓം ഗുരവേ നമഃ  |  
ഓം ഗുണാകരായ നമഃ  |
ഓം ഗോപ്ത്രേ നമഃ  |  
ഓം ഗോചരായ നമഃ  |
ഓം ഗോപതിപ്രിയായ നമഃ  |  
ഓം ഗുണിനേ നമഃ  |
ഓം ഗുണവംതാംശ്രേഷ്ഠായ നമഃ | 
ഓം ഗുരൂനാം ഗുരവേ നമഃ |
ഓം അവ്യയായ നമഃ  |  
ഓം ജേത്രേ നമഃ  || ൧൦ ||


ഓം ജയംതായ നമഃ  |  
ഓം ജയദായ നമഃ  |
ഓം ജീവായ നമഃ  |  
ഓം അനംതായ നമഃ  |
ഓം ജയാവഹായ നമഃ  |  
ഓം അംഗീരസായ നമഃ  |
ഓം അധ്വരാസക്തായ നമഃ  | 
ഓം വിവിക്തായ നമഃ  |
ഓം അധ്വരകൃതേ നമഃ  |  
ഓം പരായ നമഃ  || ൨൦ ||


ഓം വാചസ്പതയേ നമഃ  |  
ഓം വശിനേ നമഃ  |
ഓം വശ്യായ നമഃ  |  
ഓം വരിഷ്ഠായ നമഃ  |
ഓം വാഗ്വിചക്ഷണായ നമഃ  |  
ഓം ചിത്തശുദ്ധികരായ നമഃ  |
ഓം ശ്രീമതേ നമഃ  |  
ഓം ചൈത്രായ നമഃ  |
ഓം ചിത്രശിഖംഡിജായ നമഃ  |  
ഓം ബൃഹദ്രഥായ നമഃ  || ൩൦ ||


ഓം ബൃഹദ്ഭാനവേ നമഃ  |  
ഓം ബൃഹസ്പതയേ നമഃ  |
ഓം അഭീഷ്ടദായ നമഃ  |  
ഓം സുരാചാര്യായ നമഃ  |
ഓം സുരാരാധ്യായ നമഃ | 
ഓം സുരകാര്യഹിതംകരായ നമഃ |
ഓം ഗീര്വാണപോഷകായ നമഃ  |  
ഓം ധന്യായ നമഃ  |
ഓം ഗീഷ്പതയേ നമഃ  |  
ഓം ഗിരീശായ നമഃ  || ൪൦ ||


ഓം അനഘായ നമഃ  |  
ഓം ധീവരായ നമഃ  |
ഓം ധീഷണായ നമഃ  |  
ഓം ദിവ്യഭൂഷണായ നമഃ  |
ഓം ധനുര്ധരായ നമഃ  |  
ഓം ദൈത്രഹംത്രേ നമഃ  |
ഓം ദയാപരായ നമഃ  |  
ഓം ദയാകരായ നമഃ  |
ഓം ദാരിദ്ര്യനാശനായ നമഃ  |  
ഓം ധന്യായ നമഃ  || ൫൦ ||


ഓം ദക്ഷിണായന സംഭവായ നമഃ | 
ഓം ധനുര്മീനാധിപായ നമഃ |
ഓം ദേവായ നമഃ  |  
ഓം ധനുര്ബാണധരായ നമഃ  |
ഓം ഹരയേ നമഃ  |  
ഓം സര്വാഗമജ്ഞായ  നമഃ  |
ഓം സര്വജ്ഞായ നമഃ  |  
ഓം സര്വവേദാംതവിദ്വരായ നമഃ  |
ഓം ബ്രഹ്മപുത്രായ നമഃ  |  
ഓം ബ്രാഹ്മണേശായ നമഃ  || ൬൦ ||


ഓം ബ്രഹ്മവിദ്യാവിശാരദായ നമഃ | 
ഓം സമാനാധികനിര്മുക്തായ നമഃ |
ഓം സര്വലോകവശംവദായ നമഃ | 
ഓം സസുരാസുരഗംധര്വവംദിതായ നമഃ |
ഓം സത്യഭാഷണായ നമഃ  |  
ഓം സുരേംദ്രവംദ്യായ നമഃ  |
ഓം ദേവാചാര്യായ നമഃ | 
ഓം അനംതസാമര്ഥ്യായ നമഃ  |
ഓം വേദസിദ്ധാംതപാരംഗായ നമഃ | 
ഓം സദാനംദായ നമഃ || ൭൦ ||


ഓം പീഡാഹരായ നമഃ  |  
ഓം വാചസ്പതയേ നമഃ  |
ഓം പീതവാസസേ നമഃ  |  
ഓം അദ്വിതീയരൂപായ നമഃ  |
ഓം ലംബകൂര്ചായ നമഃ  |  
ഓം പ്രകൃഷ്ടനേത്രായ നമഃ  |
ഓം വിപ്രാണാംപതയേ നമഃ  |  
ഓം ഭാര്ഗവശിഷ്യായ നമഃ  |
ഓം വിപന്നഹിതകരായ നമഃ  |  
ഓം ബൃഹസ്പതയേ നമഃ  || ൮൦ ||


ഓം സുരാചാര്യായ നമഃ  |  
ഓം ദയാവതേ നമഃ  |
ഓം ശുഭലക്ഷണായ നമഃ  |  
ഓം ലോകത്രയഗുരവേ നമഃ  |
ഓം സര്വതോവിഭവേ നമഃ  |  
ഓം സര്വേശായ നമഃ  |
ഓം സര്വദാഹൃഷ്ടായ നമഃ  |  
ഓം സര്വഗായ നമഃ  |
ഓം സര്വപൂജിതായ നമഃ  | 
ഓം അക്രോധനായ നമഃ  || ൯൦ ||


ഓം മുനിശ്രേഷ്ഠായ നമഃ  |  
ഓം നീതികര്ത്രേ നമഃ  |
ഓം ജഗത്പിത്രേ നമഃ  |  
ഓം സുരസൈന്യായ നമഃ  |
ഓം വിപന്നത്രാണഹേതവേ നമഃ  | 
ഓം വിശ്വയോനയേ നമഃ  |
ഓം അനയോനിജായ നമഃ  |  
ഓം ഭൂര്ഭുവായ നമഃ  |
ഓം ധനദാത്രേ നമഃ  |  
ഓം ഭര്ത്രേ നമഃ  || ൧൦൦ ||


ഓം ജീവായ നമഃ  |  
ഓം മഹാബലായ നമഃ  |
ഓം കാശ്യപപ്രിയായ നമഃ  |  
ഓം അഭീഷ്ടഫലദായ നമഃ  |
ഓം വിശ്വാത്മനേ നമഃ  |   
ഓം വിശ്വകര്ത്രേ നമഃ  |
ഓം ശ്രീമതേ നമഃ    |  
ഓം ശുഭഗ്രഹായ നമഃ  || ൧൦൮ ||


ഓം ദേവായ നമഃ  |   
ഓം സുരപൂജിതായ നമഃ  |
ഓം പ്രജാപതയേ നമഃ  |    
ഓം വിഷ്ണവേ നമഃ  |
ഓം സുരേംദ്രവംദ്യായ നമഃ  || ൧൧൨ ||



|| ഇതി ശ്രീ ബൃഹസ്പത്യാഷ്ടോത്തര ശതനാമാവളിഃ സംപൂര്ണമ്‌ ||

Saturday, April 8, 2017

ശുക്രാഷ്ടോത്തര ശതനാമാവലി - നവഗ്രഹസ്‌തുതികൾ


ഓം ശുക്രായ നമഃ  |  
ഓം ശുചയേ നമഃ  |
ഓം ശുഭഗുണായ നമഃ  |  
ഓം ശുഭദായ നമഃ  |
ഓം ശുഭലക്ഷണായ നമഃ  |  
ഓം ശോഭനാക്ഷായ നമഃ  |
ഓം ശുഭ്രവാഹായ നമഃ  |  
ഓം ശുദ്ധസ്ഫടികഭാസ്വരായ നമഃ  |
ഓം ദീനാര്തിഹാരകായ നമഃ  |  
ഓം ദൈത്യഗുരവേ നമഃ  || ൧൦ ||


ഓം ദേവാഭിവംദിതായ നമഃ  |  
ഓം കാവ്യാസക്തായ നമഃ  |
ഓം കാമപാലായ നമഃ  |  
ഓം കവയേ നമഃ  |
ഓം കല്യാണദായകായ നമഃ  |  
ഓം ഭദ്രമൂര്തയേ നമഃ  |
ഓം ഭദ്രഗുണായ നമഃ  | 
 ഓം ഭാര്ഗവായ നമഃ  |
ഓം ഭക്തപാലനായ നമഃ  |  
ഓം ഭോഗദായ നമഃ  || ൨൦ ||


ഓം ഭുവനാധ്യക്ഷായ നമഃ | 
ഓം ഭുക്തിമുക്തിഫലപ്രദായ നമഃ |
ഓം ചാരുശീലായ നമഃ  |  
ഓം ചാരുരൂപായ നമഃ  |
ഓം ചാരുചംദ്രനിഭാനനായ നമഃ  |  
ഓം നിധയേ നമഃ  |
ഓം നിഖിലശാസ്ത്രജ്ഞായ നമഃ | 
ഓം നീതിവിദ്യാധുരംധരാക്ഷായ നമഃ |
ഓം സര്വലക്ഷണസംപന്നായ നമഃ | 
ഓം സര്വാപദ്ഗുണവര്ജിതായ നമഃ || ൩൦ ||


ഓം സമാനാധികനിര്മുക്തായ നമഃ | 
ഓം സകലാഗമപാരഗായ നമഃ |
ഓം ഭൃഗവേ നമഃ  |  
ഓം ഭോഗകരായ നമഃ  |
ഓം ഭൂമിസുരപാലനതത്പരായ നമഃ | 
ഓം മനസ്വിനേ നമഃ  |
ഓം മാനദായ നമഃ  |  
ഓം മാന്യായ നമഃ  |
ഓം മായാതീതായ നമഃ  |  
ഓം മഹായശസേ നമഃ  || ൪൦ ||


ഓം ബലിപ്രസന്നായ നമഃ  |  
ഓം അഭയദായ നമഃ  |
ഓം ബലിനേ നമഃ  |  
ഓം ബലപരാക്രമായ നമഃ |
ഓം ഭവപാശപരിത്യാഗായ നമഃ | 
ഓം ബലിബംധവിമോചകായ നമഃ |
ഓം ഘനാശയായ നമഃ  | 
ഓം ഘനാധ്യക്ഷായ നമഃ  |
ഓം കംബുഗ്രീവായൈ നമഃ  |  
ഓം കളാധരായ നമഃ  | | ൫൦ ||


ഓം കാരുണ്യരസസംപൂര്ണായ നമഃ | 
ഓം കല്യാണഗുണവര്ധനായ നമഃ |
ഓം ശ്വേതാംബരായ നമഃ  |  
ഓം ശ്വേതവപുഷേ നമഃ  |
ഓം ചതുര്ഭുജസമന്വിതായ നമഃ | 
ഓം അക്ഷമാലാധരായ നമഃ |
ഓം അചിംത്യായ നമഃ  |  
ഓം അക്ഷീണഗുണഭാസുരായ നമഃ  |
ഓം നക്ഷത്രഗണസംചാരായ നമഃ  |  
ഓം നയദായ നമഃ  || ൬൦ ||


ഓം നീതിമാര്ഗദായ നമഃ  |  
ഓം വര്ഷപ്രദായ നമഃ  |
ഓം ഹൃഷീകേശായ നമഃ  |  
ഓം ക്ലേശനാശകരായ നമഃ  |
ഓം കവയേ നമഃ  |  
ഓം ചിംതിതാര്ഥപ്രദായ നമഃ  |
ഓം ശാംതമതയേ നമഃ  |  
ഓം ചിത്തസമാധികൃതേ നമഃ  |
ഓം ആദിവ്യാധിഹരായ നമഃ  | 
ഓം ഭൂരിവിക്രമായ നമഃ  || ൭൦ ||


ഓം പുണ്യദായകായ നമഃ  |  
ഓം പുരാണപുരുഷായ നമഃ  |
ഓം പൂജ്യായ നമഃ  |  
ഓം പുരുഹൂതാദിസന്നുതായ നമഃ  |
ഓം അജേയായ നമഃ  |  
ഓം വിജിതാരാതയേ നമഃ  |
ഓം വിവിധാഭരണോജ്ജ്വലായ നമഃ | 
ഓം കുംദപുഷ്പപ്രതീകാശായ നമഃ |
ഓം മംദഹാസായ നമഃ  |  
ഓം മഹാമതയേ നമഃ  || ൮൦ ||


ഓം മുക്താഫലസമാനാഭായ നമഃ  |  
ഓം മുക്തിദായ നമഃ  |
ഓം മുനിസന്നുതായ നമഃ  |  
ഓം രത്നസിംഹാസനാരൂഢായ നമഃ  |
ഓം രഥസ്ഥായ നമഃ  |  
ഓം രജതപ്രഭായ നമഃ  |
ഓം സൂര്യപ്രാഗ്ദേശസംചാരായ നമഃ | 
ഓം സുരശത്രുസുഹൃദേ നമഃ |
ഓം കവയേ നമഃ  | 
 ഓം തുലാവൃഷഭരാശീശായ നമഃ  || ൯൦ ||


ഓം ദുര്ധരായ നമഃ  |  
ഓം ധര്മപാലകായ നമഃ  |
ഓം ഭാഗ്യദായ നമഃ  |  
ഓം ഭവ്യചാരിത്രായ നമഃ  |
ഓം ഭവപാശവിമോചകായ നമഃ | 
ഓം ഗൗഡദേശേശ്വരായ നമഃ |
ഓം ഗോപ്ത്രേ നമഃ  |  
ഓം ഗുണിനേ നമഃ  |
ഓം ഗുണവിഭൂഷണായ നമഃ | 
ഓം ജ്യേഷ്ഠാനക്ഷത്രസംഭൂതായ നമഃ  || ൧൦൦ ||


ഓം ജ്യേഷ്ഠായ നമഃ  |  
ഓം ശ്രേഷ്ഠായ നമഃ  |
ഓം ശുചിസ്മിതായ നമഃ  |  
ഓം അപവര്ഗപ്രദായ നമഃ  |
ഓം അനംതായ നമഃ  |  
ഓം സംതാനഫലദായകായ നമഃ  |
ഓം സര്വ്യൈശ്വര്യപ്രദായകായ നമഃ | 
ഓം സര്വഗീര്വാണഗണസന്നുതായ നമഃ || ൧൦൮ ||



|| ഇതി ശുക്രാഷ്ടോത്തര ശതനാമാവളീഃ സംപൂര്ണമ്‌ ||

Friday, April 7, 2017

ശനൈശ്ചരഷ്ടോത്തര ശതനാമാവലി - നവഗ്രഹസ്‌തുതികൾ


ഓം ശനൈശ്ചരായ നമഃ  |  
ഓം ശാംതായ നമഃ  |
ഓം സര്വാഭീഷ്ടപ്രദായിനേ നമഃ | 
ഓം ശരണ്യായ നമഃ |
ഓം വരേണ്യായ നമഃ  |  
ഓം സര്വേശായ നമഃ |
ഓം സൗമ്യായ നമഃ  |   
ഓം സുരവംദ്യായ നമഃ  |
ഓം സുരലോകവിഹാരിണേ നമഃ | 
ഓം സുഖാസനോപവിഷ്ടായ നമഃ || ൧൦ ||


ഓം സുംദരായ നമഃ  |  
ഓം ഘനായ നമഃ  |
ഓം ഘനരൂപായ നമഃ  |  
ഓം ഘനാഭരണധാരിണേ നമഃ  |
ഓം ഘനസാരവിലേപായ നമഃ  |  
ഓം ഖദ്യോതായ നമഃ  |
ഓം മംദായ നമഃ  |  
ഓം മംദചേഷ്ടായ നമഃ  |
ഓം മഹനീയഗുണാത്മനേ നമഃ | 
ഓം മര്ത്യപാവനപാദായ നമഃ  || ൨൦ ||


ഓം മഹേശായ നമഃ  |  
ഓം ഛായാപുത്രായ നമഃ  |
ഓം ശര്വായ നമഃ  |  
ഓം ശരതൂണീരധാരിണേ നമഃ  |
ഓം ചരസ്ഥിരസ്വഭാവായ നമഃ | 
ഓം ചംചലായ നമഃ |
ഓം നീലവര്ണായ നമഃ  |  
ഓം നിത്യായ നമഃ  |
ഓം നീലാംജനനിഭായ നമഃ | 
ഓം നീലാംബരവിഭൂഷണായ നമഃ || ൩൦ ||


ഓം നിശ്ചലായ നമഃ  |  
ഓം വേദ്യായ നമഃ  |
ഓം വിധിരൂപായ നമഃ  |  
ഓം വിരോധാധാരഭൂമയേ നമഃ  |
ഓം വൈരാസ്പദസ്വഭാവായ നമഃ |  
ഓം വജ്രദേഹായ നമഃ |
ഓം വൈരാഗ്യദായ നമഃ |  
ഓം വീരായ നമഃ  |
ഓം വീതരോഗഭയായ നമഃ  |  
ഓം വിപത്പരംപരേശായ നമഃ  || ൪൦ ||


ഓം വിശ്വവംദ്യായ നമഃ  |  
ഓം ഗൃധ്രവാഹനായ നമഃ  |
ഓം ഗൂഢായ നമഃ  |  
ഓം കൂര്മാംഗായ നമഃ  |
ഓം കുരൂപിണേ നമഃ  |  
ഓം കുത്സിതായ നമഃ  |
ഓം ഗുണാഢ്യായ നമഃ  |  
ഓം ഗോചരായ നമഃ  |
ഓം അവിദ്യാമൂലനാശായ നമഃ | 
ഓം വിദ്യാവിദ്യാസ്വരൂപിണേ നമഃ || ൫൦ ||


ഓം ആയുഷ്യകാരണായ നമഃ  |  
ഓം ആപദുദ്ധര്ത്രേ നമഃ  |
ഓം വിഷ്ണുഭക്തായ നമഃ  |  
ഓം വശിനേ നമഃ  |
ഓം വിവിധാഗമവേദിനേ നമഃ  |  
ഓം വിധിസ്തുത്യായ നമഃ  |
ഓം വംദ്യായ നമഃ  |  
ഓം വിരൂപാക്ഷായ നമഃ  |
ഓം വരിഷ്ഠായ നമഃ  |  
ഓം ഗരിഷ്ഠായ നമഃ  || ൬൦ ||


ഓം വജ്രാംകുശധരായ നമഃ  |  
ഓം വരദായ നമഃ  |
ഓം അഭയഹസ്തായ നമഃ  |  
ഓം വാമനായ നമഃ  |
ഓം ജ്യേഷ്ഠാപത്നീസമേതായ നമഃ  |  
ഓം ശ്രേഷ്ഠായ നമഃ  |
ഓം അമിതഭാഷിണേ നമഃ  |  
ഓം കഷ്ടൗഘനാശനായ നമഃ  |
ഓം ആര്യപുഷ്ടിദായ നമഃ  | 
 ഓം സ്തുത്യായ നമഃ  || ൭൦ ||


ഓം സ്തോത്രഗമ്യായ നമഃ  |  
ഓം ഭക്തിവശ്യായ നമഃ  |
ഓം ഭാനവേ നമഃ  |  
ഓം ഭാനുപുത്രായ നമഃ  |
ഓം ഭവ്യായ നമഃ  |  
ഓം പാവനായ നമഃ  |
ഓം ധനുര്മംഡലസംസ്ഥായ നമഃ  |  
ഓം ധനദായ നമഃ  |
ഓം ധനുഷ്മതേ നമഃ  |  
ഓം തനുപ്രകാശദേഹായ നമഃ  || ൮൦ ||


ഓം താമസായ നമഃ  |  
ഓം അശേഷജനവംദ്യായ നമഃ  |
ഓം വിശേഷഫലദായിനേ നമഃ  |  
ഓം വശീകൃതജനേശായ നമഃ  |
ഓം പശൂനാംപതയേ നമഃ  | 
 ഓം ഖേചരായ നമഃ  |
ഓം ഖഗേശായ നമഃ  |  
ഓം ഘനനീലാംബരായ നമഃ  |
ഓം കാഠിണ്യമാനസായ നമഃ  | 
ഓം ആര്യഗുണസ്തുത്യായ നമഃ  || ൯൦ ||


ഓം നീലച്ഛത്രായ നമഃ  |  
ഓം നിത്യായ നമഃ  |
ഓം നിര്ഗുണായ നമഃ  |  
ഓം ഗുണാത്മനേ നമഃ  |
ഓം നിരാമയായ നമഃ  |  
ഓം നിംദ്യായ നമഃ  |
ഓം വംദനീയായ നമഃ  |  
ഓം ധീരായ നമഃ  |
ഓം ദിവ്യദേഹായ നമഃ  |  
ഓം ദീനാര്തിഹരണായ നമഃ  || ൧൦൦ ||


ഓം ദൈന്യനാശകരായ നമഃ  |  
ഓം ആര്യജനഗണ്യായ നമഃ  |
ഓം ക്രൂരായ നമഃ  |  
ഓം ക്രൂരചേഷ്ടായ നമഃ  |
ഓം കാമക്രോധധരായ നമഃ | 
ഓം കളത്രപുത്രശത്രുത്വകാരണായ നമഃ |
ഓം പരിപോഷിതഭക്തായ നമഃ  |  
ഓം വരഭീതിഹരായ നമഃ  |
ഓം ഭക്തസംഘമനോഭീഷ്ടഫലദായ നമഃ |
ഓം ശ്രീമച്ഛനൈശ്ചരായ നമഃ  || ൧൧൦ ||



|| ശനൈശ്ചരഷ്ടോത്തര ശതനാമാവളിഃ സംപൂര്ണമ്‌ ||

Thursday, March 30, 2017

നവഗ്രഹ വന്ദനം - നവഗ്രഹസ്‌തുതികൾ


നവഗ്രഹങ്ങളെ തൊഴുന്ന നാം ഓരോ ഗ്രഹവും സ്ഥിതി ചെയ്യുന്ന ദിക്കുകളെ ആദ്യം മനസിലാക്കണം.


1 സൂര്യഭഗവാനെ നമ്മൾ നിൽക്കുന്നിടത്തുനിന്ന് നേരെ മുകളിലോട്ട് നോക്കി തൊഴുത് പ്രാർത്ഥിക്കണം. 

2 ചന്ദ്രനെ തെക്കുകിഴക്ക് ദിക്കിലേക്ക് നോക്കി പ്രാർത്ഥിക്കണം. 

3 ചൊവ്വയെ തെക്കോട്ടു നോക്കിയും 

4 ബുധനെ വടക്കുകിഴക്ക് ദിക്കിലേക്കും 

5 വ്യാഴത്തേ വടക്കോട്ടു നോക്കിയും

6 ശുക്രനെയും കിഴക്കോട്ടു നോക്കിയും

7 ശനിയെ പടിഞ്ഞാറോട്ടു നോക്കിയുംനിന്ന് തൊഴുത് പ്രാർത്ഥിക്കണം.

8 രാഹുവിനെ തെക്ക് പടിഞ്ഞാറോട്ടു നോക്കിയും, 

9 കേതുവിനെ വടക്കുപടിഞ്ഞാറോട്ടു നോക്കിയും, നിന്ന് തൊഴുത് പ്രാർത്ഥിക്കണം.

ഇങ്ങനെ പ്രാർത്ഥിച്ചാൽ നല്ല ഗുണഫലങ്ങൾ ഉണ്ടാക്കും.


നവഗ്രഹ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ ചെന്ന് തൊഴുത് പ്രാർത്ഥിക്കാനാവാത്തവർ  അവരവരുടെ സ്ഥലത്ത് തന്നെ അതാത് ദിക്കുകളെ നോക്കി ഗ്രഹങ്ങളെ നോക്കി പ്രാർത്ഥിച്ചാലും മതി. 

ഓരോ രാശിക്കും ചന്ദ്രാഷ്ടമം  ഉണ്ടാക്കുക ഭാവികമാണ്. ചന്ദ്രാഷ്ടമ ദിവസം കാര്യതടസവും ബുദ്ധിമുട്ടുകളും, മാനസിക പിരിമുറുക്കവും ഇല്ലാതിരിക്കാൻ വേണ്ടി തെക്ക് കിഴക്ക് അഭിമുഖമായി നിന്ന് ചന്ദ്രഭഗവാനെ എന്റെ ചന്ദ്രാഷ്ടമ  ദോഷങ്ങൾ അകലേണമേ എന്ന് പ്രാർത്ഥിച്ചാൽ ദോഷങ്ങൾ ഉണ്ടാവുകയില്ല...


ഓം  നമഃ  ശിവായ..

Thursday, March 23, 2017

രാഹു അഷ്ടോത്തര നാമാവലി - നവഗ്രഹസ്‌തുതികൾ


ഓം രാഹവേ നമഃ  |    
ഓം സിംഹികേയായ നമഃ  |
ഓം വിധംതുദായ നമഃ  |   
ഓം സുരശത്രവേ നമഃ  |
ഓം തമസേ നമഃ  |  
ഓം ഫണിനേ നമഃ  |
ഓം ഗാര്ഗ്യാനയായ നമഃ  |   
ഓം സുരാഗവേ നമഃ  |
ഓം നീലജീമൂതസംകാശായ നമഃ | 
ഓം ചതുര്ഭുജായ നമഃ  || ൧൦ ||


ഓം ഖഡ്ഗഖേടകധാരിണേ നമഃ  |   
ഓം വരദായകഹസ്തായ നമഃ  |
ഓം ശൂലായുധായ നമഃ  |   
ഓം മേഘവര്ണായ നമഃ  |
ഓം കൃഷ്ണധ്വജപതാകവതേ നമഃ | 
ഓം ദക്ഷിണാഭിമുഖരഥായ നമഃ |
ഓം തീക്ഷ്ണദംഷ്ട്രകരായ നമഃ | 
ഓം ശൂര്പാകാരസനസ്ഥായ നമഃ  |
ഓം ഗോമേധാഭരണപ്രിയായ നമഃ | 
ഓം മാഷപ്രിയായ നമഃ || ൨൦ ||


ഓം കാശ്യപര്ഷിനംദനായ നമഃ  |   
ഓം ഭുജഗേശ്വരായ നമഃ  |
ഓം ഉല്കാപാതയിത്രേ നമഃ  |  
ഓം ശൂലനിധിപായ നമഃ  |
ഓം കൃഷ്ണസര്പരാജ്ഞേ നമഃ | 
ഓം വൃഷത്പാലാവ്രതാസ്യായ നമഃ  |
ഓം അര്ധശരീരായ നമഃ  |  
ഓം ജാഡ്യപ്രദായ നമഃ  |
ഓം രവീംദുഭീകരായ നമഃ  |  
ഓം ഛായാസ്വരൂപിണേ നമഃ  || ൩൦ ||


ഓം കഥിനാംഗകായ നമഃ  |   
ഓം ദ്വിഷട്‌ ചക്രഛേദകായ നമഃ  |
ഓം കരാളാസ്യായ നമഃ   |   
ഓം ഭയംകരായ നമഃ  |
ഓം ക്രൂരകര്മിണേ നമഃ  |   
ഓം തമോരൂപായ നമഃ  |
ഓം ശ്യാമാത്മനേ നമഃ  |   
ഓം നീലലോഹിതായ നമഃ  |
ഓം കിരീടിനേ നമഃ   |   
ഓം നീലവസനായ നമഃ  || ൪൦ ||


ഓം ശനിസാമംതവര്ത്മഗായ നമഃ | 
ഓം ചംഡാലവര്ണായ നമഃ  |
ഓം ആത്വര്ക്ഷ്യഭവായ നമഃ  |   
ഓം മേഷഭവായ നമഃ  |
ഓം ശനിലത്പലദായ നമഃ  |   
ഓം ശൂലായ നമഃ  |
ഓം അപസവ്യഗതയേ നമഃ  |   
ഓം ഉപരാഗകരായ നമഃ  |
ഓം സൂര്യേംദുച്ഛവിവ്രാതകരായ നമഃ | 
ഓം നീലപുഷ്പവിഹാരായ നമഃ || ൫൦ ||


ഓം ഗ്രഹശ്രേഷ്ഠായ നമഃ  |  
ഓം അഷ്ടമഗ്രഹായ നമഃ  |
ഓം കബംധമാത്രദേഹായ നമഃ | 
ഓം യാതുധാനകുലോദ്ഭവായ നമഃ |
ഓം ഗോവിംദവരപാത്രായ നമഃ | 
ഓം ദേവജാതിപ്രവിഷ്ഠകായ നമഃ |
ഓം ക്രൂരായ നമഃ  |   
ഓം ഘോരായ നമഃ  |
ഓം ശനേര്മിത്രായ നമഃ  |   
ഓം ശുക്രമിത്രായ നമഃ  || ൬൦ ||


ഓം അഗോചരായ നമഃ  |    
ഓം മൗനയേ നമഃ  |
ഓം ഗംഗാസ്നാനയാത്രായ നമഃ | 
ഓം സ്വഗൃഹേഭൂബലാഢ്യകായ നമഃ |
ഓം സ്വഗൃഹേസ്യബലഹൃതേ നമഃ | 
ഓം മാതാമഹകാരകായ നമഃ |
ഓം ചംദ്രായുതചംഡാലജന്മസൂചകായ നമഃ | 
ഓം ജന്മസിംഹായ നമഃ |
ഓം രാജ്യധാത്രേ നമഃ  |   
ഓം മഹാകായായ നമഃ  || ൭൦ ||


ഓം ജന്മകര്ത്രേ നമഃ  |   
ഓം രാജ്യകര്ത്രേ നമഃ  |
ഓം മത്തകാജ്ഞാനപ്രദായിനേ നമഃ | 
ഓം ജന്മകന്യാരാജ്യദായകായ നമഃ  |
ഓം ജന്മഹാനിദായ നമഃ  |  
ഓം നവമേപിതൃരോഗായ നമഃ  |
ഓം പംചമേശോകനായകായ നമഃ | 
ഓം ദ്യൂനേകളത്രഹംത്രേ നമഃ |
ഓം സപ്തമേകലഹപ്രദായകായ നമഃ | 
ഓം ഷഷ്ഠേവിത്തദാത്രേ നമഃ || ൮൦ ||


ഓം ചതുര്ഥേവരദായകായ നമഃ | 
ഓം നവമേപാപദാത്രേ നമഃ |
ഓം ദശമേശോകദായകായ നമഃ | 
ഓം ആദൗയശഃപ്രദാത്രേ നമഃ |
ഓം അംത്യവൈര്യപ്രദായകായ നമഃ  |  
ഓം കലാത്മനേ നമഃ  |
ഓം ഗോചരാചരായ നമഃ  |  
ഓം ധനേകകുത്പ്രദായകായ നമഃ  |
ഓം പംചമേദൃഷണാശൃംഗദായകായ നമഃ |  
ഓം സ്വര്ഭാനവേ നമഃ  || ൯൦ ||


ഓം ബലിനേ നമഃ  |  
ഓം മഹാസൗഖ്യപ്രദായകായ നമഃ  |
ഓം ചംദ്രവൈരിണേ നമഃ  |  
ഓം ശാശ്വതായ നമഃ  |
ഓം സൂര്യശതൃവേ നമഃ  |  
ഓം പാപഗ്രഹായ നമഃ  |
ഓം ശാംഭവായ നമഃ  |  
ഓം പൂജ്യകായ നമഃ  |
ഓം പാഠിനപൂര്ണദായ നമഃ | 
ഓം പൈഠീനസകുലോദ്ഭവായ നമഃ || ൧൦൦ ||


ഓം ഭക്തരക്ഷായ നമഃ  |   
ഓം രാഹുമൂര്തയേ നമഃ  |
ഓം സര്വാഭീഷ്ടഫലപ്രദായ നമഃ  |  
ഓം ദീര്ഘായ നമഃ  |
ഓം കൃഷ്ണായ നമഃ  |   
ഓം അശിവണേ നമഃ  |
ഓം വിഷ്ണുനേത്രാരയേ നമഃ  |  
ഓം ദേവായ നമഃ  |
ഓം ദാനവായ നമഃ  || ൧൦൯ ||



|| ഇതി  രാഹു അഷ്ടോത്തര ശതനാമാവളി സംപൂര്ണമ്‌ ||