ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, September 20, 2017

ശുഭചിന്ത,





നിങ്ങള് ആശ്വാസത്തിനായി ഒരു ഗുരുവിനെ സമീപിക്കേണ്ടതില്ല. അദ്ദേഹം സമാധാനത്തിനുള്ള മാര്ഗമല്ല - അദ്ദേഹം നിങ്ങള്ക്ക് ഉണര്വു പകരുന്നതിനാണ്.


You don’t go to a Guru for solace. He is not a tranquilizer – he is there to awaken you.


No comments:

Post a Comment