ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, September 17, 2017

ശുഭചിന്ത




ആരോഗ്യം വെറും രോഗമില്ലായ്മ മാത്രമല്ല. പിന്നെയോ ശാരീരികവും, മാനസികവും ആത്മീയവുമായ ക്ഷേമം ഉള്പ്പെടുന്ന ഒരു പൂര്ണതയാണ്.


Health is not just absence of disease but a wholeness that involves physical, mental, and spiritual wellbeing.


No comments:

Post a Comment