ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, September 14, 2017

ശുഭചിന്ത,

Mystic Quote - Sadhguru


മുഴുവന് പ്രപഞ്ചവും എങ്ങനെ ചിട്ടപ്പെടുത്തിയിരിക്കുന്നു എന്നതു പ്രതിഫലിപ്പിക്കുന്ന ഒരു സൂക്ഷ്മരൂപം ആണ് മനുഷ്യന്റെ ഊര് വ്യവസ്ഥ എന്നാണ് ആദിയോഗി ശിവന് പറഞ്ഞിരിക്കുന്നത്.


The human energy system, said Adiyogi, is a microcosm that mirrors the way the entire cosmos is organized.


No comments:

Post a Comment