ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, April 18, 2017

ശ്രീ വെങ്കിടേശ അഷ്ടോത്തര ശതനാമാവലീ

Venkatesha Ashtottara Shatanamavali
ഓം ശ്രീവെങ്കിടേശായ  നമഃ |
ഓം ശ്രീനിവാസായ നമഃ |
ഓം ലക്ഷ്മീപതയേ നമഃ |
ഓം അനാമയായ നമഃ |
ഓം അമൃതാംശായ നമഃ |
ഓം ജഗദ്വംദ്യായ നമഃ |
ഓം ഗോവിംദായ നമഃ |
ഓം ശാശ്വതായ നമഃ |
ഓം പ്രഭവേ നമഃ |
ഓം ശേഷാദ്രിനിലയായ നമഃ || ൧൦ ||

ഓം ദേവായ നമഃ |
ഓം കേശവായ നമഃ |
ഓം മധുസൂദനായ നമഃ |
ഓം അമൃതായ നമഃ |
ഓം മാധവായ നമഃ |
ഓം കൃഷ്ണായ നമഃ |
ഓം ശ്രീഹരയേ നമഃ |
ഓം ജ്ഞാനപംജരായ നമഃ |
ഓം ശ്രീവത്സവക്ഷസേ നമഃ |
ഓം സര്വേശായ നമഃ || ൨൦ ||

ഓം ഗോപാലായ നമഃ |
ഓം പുരുഷോത്തമായ നമഃ |
ഓം ഗോപീശ്വരായ നമഃ |
ഓം പരംജ്യോതിഷേ നമഃ |
ഓം വൈകുംഠപതയേ നമഃ |
ഓം അവ്യയായ നമഃ |
ഓം സുധാതനവേ നമഃ |
ഓം യാദവേംദ്രായ നമഃ |
ഓം നിത്യയൗവനരൂപവതേ നമഃ |
ഓം ചതുര്വേദാത്മകായ നമഃ || ൩൦ ||

ഓം വിഷ്ണവേ നമഃ |
ഓം അച്യുതായ നമഃ |
ഓം പദ്മിനീപ്രിയായ നമഃ |
ഓം ധരാപതയേ നമഃ |
ഓം സുരപതയേ നമഃ |
ഓം നിര്മലായ നമഃ |
ഓം ദേവപൂജിതായ നമഃ |
ഓം ചതുര്ഭുജായ നമഃ |
ഓം ചക്രധരായ നമഃ |
ഓം ത്രിധാമ്നേ നമഃ || ൪൦ ||

ഓം ത്രിഗുണാശ്രയായ നമഃ |
ഓം നിര്വികല്പായ നമഃ |
ഓം നിഷ്കളംകായ നമഃ |
ഓം നിരാതംകായ നമഃ |
ഓം നിരംജനായ നമഃ |
ഓം നിരാഭാസായ നമഃ |
ഓം നിത്യതൃപ്തായ നമഃ |
ഓം നിര്ഗുണായ നമഃ |
ഓം നിരുപദ്രവായ നമഃ |
ഓം ഗദാധരായ നമഃ || ൫൦ ||

ഓം ശാംഗ്രപാണയേ നമഃ |
ഓം നംദകിനേ നമഃ |
ഓം ശംഖദാരകായ നമഃ |
ഓം അനേകമൂര്തയേ നമഃ |
ഓം അവ്യക്തായ നമഃ |
ഓം കടിഹസ്തായ നമഃ |
ഓം വരപ്രദായ നമഃ |
ഓം അനേകാത്മനേ നമഃ |
ഓം ദീനബംധവേ നമഃ |
ഓം ആര്തലോകാഭയപ്രദായ നമഃ || ൬൦ ||

ഓം ആകാശരാജവരദായ നമഃ |
ഓം യോഗിഹൃത്പദ്മമംദിരായ നമഃ |
ഓം ദാമോദരായ നമഃ |
ഓം ജഗത്പാലായ നമഃ |
ഓം പാപഘ്നായ നമഃ |
ഓം ഭക്തവത്സലായ നമഃ |
ഓം ത്രിവിക്രമായ നമഃ |
ഓം ശിംശുമാരായ നമഃ |
ഓം ജടാമുകുടശോഭിതായ നമഃ |
ഓം ശംഖമധ്യോല്ലസന്മംജുലകിംകിണ്യാഢ്യകരംഡകായ നമഃ || ൭൦ ||

ഓം നീലമേഘശ്യാമതനവേ നമഃ |
ഓം ബില്വപത്രാര്ചന പ്രിയായ നമഃ |
ഓം ജഗദ്വ്യാപിനേ നമഃ |
ഓം ജഗത്കര്ത്രേ നമഃ |
ഓം ജഗത്സാക്ഷിണേ നമഃ |
ഓം ജഗത്പതയേ നമഃ |
ഓം ചിംതിതാര്ഥ പ്രദായകായ നമഃ |
ഓം ജിഷ്ണവേ നമഃ |
ഓം ദാശാര്ഹായ നമഃ |
ഓം ദശരൂപവതേ നമഃ || ൮൦ ||

ഓം ദേവകീനംദനായ നമഃ |
ഓം ശൗരയേ നമഃ |
ഓം ഹയഗ്രീവായ നമഃ |
ഓം ജനാര്ദനായ നമഃ |
ഓം കന്യാശ്രവണതാരേജ്യായ നമഃ |
ഓം പീതാംബരധരായ നമഃ |
ഓം അനഘായ നമഃ |
ഓം വനമാലിനേ നമഃ |
ഓം പദ്മനാഭായ നമഃ |
ഓം മൃഗയാസക്തമാനസായ നമഃ || ൯൦ ||

ഓം അശ്വാരൂഢായ നമഃ |
ഓം ഖഡ്ഗധാരിണേ നമഃ |
ഓം ധനാര്ജനസുമുത്സുകായ നമഃ |
ഓം ഘനസാരലസന്മധ്യത കസ്തൂരീതിലകോജ്ജ്വലായ നമഃ |
ഓം സച്ചിദാനംദരൂപായ നമഃ |
ഓം ജഗന്മംഗളദായകായ നമഃ |
ഓം യജ്ഞരൂപായ നമഃ |
ഓം യജ്ഞഭോക്ത്രേ നമഃ |
ഓം ചിന്മയായ നമഃ |
ഓം പരമേശ്വരായ നമഃ || ൧൦൦ ||

ഓം പരമാര്ഥപ്രദായകായ നമഃ |
ഓം ശാംതായ നമഃ |
ഓം ശ്രീമതേ നമഃ |
ഓം ദോര്ദംഡവിക്രമായ നമഃ |
ഓം പരാത്പരായ നമഃ |
ഓം പരബ്രഹ്മണേ നമഃ |
ഓം ശ്രീ വിഭവേ നമഃ |
ഓം ജഗദേശ്വരായ നമഃ || ൧൦൮ ||

|| ശ്രീ വെംകടേശാഷ്ടോത്തര ശതനാമാവലീ സംപൂര്ണമ്‌ ||

No comments:

Post a Comment