ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, April 11, 2016

ഹൈന്ദവർ അറിയുവാൻ

ഹൈന്ദവർ അറിയുവാൻ

1. സന്ധ്യാ നാമം :

നമഃ ശിവായ,
നാരായണായ നമഃ,
അച്യുതായ നമഃ,
അനന്തായ നമഃ,
ഗോവിന്ദായ നമഃ,
ഗോപാലായ നമഃ,
ശ്രീരാമായ നമഃ,
ശ്രീകൃഷ്ണായ നമഃ,
വിഷ്ണുവേ ഹരി.

2. നക്ഷത്രങ്ങൾ : 27

അശ്വതി , ഭരണി, കാർത്തിക ,
രോഹിണി, മകയിരം , തിരുവാതിര,
പുണർതം , പൂയം , ആയില്ല്യം,
മകം, പൂരം, ഉത്രം, അത്തം,
ചിത്തിര , ചോതി, വിശാഖം,
അനിഴം, തൃക്കേട്ട, മൂലം,
പൂരാടം, ഉത്രാടം, തിരുവോണം,
അവിട്ടം, ചതയം, പൂരുരുട്ടാതി,
ഉത്രട്ടാതി, രേവതി

3. തിഥികൾ :

പ്രഥമ, ദ്വിതീയ, തൃതിയ,
ചതുർത്ഥി, പഞ്ചമി, ഷഷ്ഠി,
സപ്തമി, അഷ്ടമി, നവമി,
ദശമി, ഏകാദശി, ദ്വാദശി,
ത്രയോദശി, ചതുർദശി,
വാവ് - പക്കം 15.

4.മലയാള മാസങ്ങൾ :

ചിങ്ങം, കന്നി, തുലാം,
വൃശ്ചികം, ധനു, മകരം,
കുംഭം, മീനം, മേടം, ഇടവം,
മിഥുനം, കർക്കടകം.

5. പഞ്ചഭൂതങ്ങൾ :

ഭൂമി, ജലം, വായു,
അഗ്നി, ആകാശം

6. പഞ്ച മാതാക്കൾ :

അഹല്യ, ദ്രൗപദി, സീത,
താര, മണ്ഡോദരി

7. സപ്തര്ഷികൾ :

മരീചി, അംഗിരസ്സ്,
അത്രി, പുലസ്ത്യൻ,
പുലഹൻ , വസിഷ്ഠൻ ,
ക്രതു

8. ചിരഞ്ജീവികൾ :

അശ്വത്ഥാമാവ്, മഹാബലി,
വേദവ്യാസൻ, വിഭീഷണൻ,
ഹനുമാൻ, കൃപർ, പരശുരാമൻ

9. നവഗ്രഹങ്ങൾ :

ആദിത്യൻ, ചന്ദ്രൻ,
കുജൻ (ചൊവ്വ) , ബുധൻ,
വ്യാഴം, ശുക്രൻ, ശനി,
രാഹു, കേതു

10. നവരസങ്ങൾ :

ശൃംഗാരം, കരുണം, വീരം,
രൗദ്രം, ഹാസ്യം, ഭയാനകം,
ബീഭത്സം, അത്ഭുതം, ശാന്തം

11. ദശാവതാരം :

മത്സ്യം, കൂർമ്മം, വരാഹം,
നരസിംഹം, വാമനൻ,
പരശുരാമൻ, ശ്രീരാമൻ,
ബലരാമൻ, ശ്രീകൃഷ്ണൻ,
കൽക്കി

12. ദശപുഷ്പങ്ങൾ :

കറുക, നിലപ്പന,
പൂവാംകുറുന്തല,
കഞ്ഞുണ്ണി
മുയല്ച്ചെവി,
വിഷ്ണുക്രാന്തി,
ഉഴിഞ്ഞ, ചെറൂള,
മുക്കൂറ്റി, തിരുതാളി.

13. ദശോപനിഷത്തുകൾ :

ഈശം, കേനം, കഠ ം,
പ്രശ്നം, മുണ്ഡം,
മണ്ഡുക്യം,
ഛാന്ദോക്യം,
തൈത്തരീയം,
ഐതരേയം,
ബൃഹദാരണ്യകം.

ഹിന്ദുവിന്റെ അടിസ്ഥാന
പ്രമാണ ഗ്രന്ഥം - വേദം
-------------------------

14. വേദങ്ങൾ 4 :
ഋക്, യജൂസ്,
സാമം, അഥര്വ്വം

15. ഉപവേദങ്ങൾ :
ആയുർവേദം, ധനുർവേദം,
ഗാന്ധര്വ വേദം, അര്ത്ഥവേദം

16. വേദാംഗങ്ങൾ :
ശിക്ഷ, വ്യാകരണം,
ഛന്ദസ്സ്, കല്പം,
നിരുക്തം, ജ്യോതിഷം

17. വേദോപാംഗങ്ങൾ :
യോഗം, സാംഖ്യം,
വൈശേഷികം, ന്യായം,
മീമാംസ വേദാന്തം

18. മഹാപുരാണങ്ങൾ :
പത്മം, വിഷ്ണു, നാരദീയം,
ഭാഗവതം, ഗാരുഢം, വരാഹം,
മത്സ്യം, കൂര്മ്മം, ലിംഗം,
വായവ്യം, സ്കന്ദം,
ആഗ്നേയം, ബ്രഹ്മാണ്ഡം,
ബ്രഹ്മവൈവര്ത്തം,
മാര്ക്കണ്ടേയം, ബ്രഹ്മ,
ഭവിഷ്യത്ത്, വാമനം.

19. യമം :
അഹിംസ, സത്യം,
അസ്തേയം,
ബ്രഹ്മചര്യം,
അപരിഗ്രഹം

20. നിയമം :
ശൌചം, സന്തോഷം,
തപസ്, സ്വാദ്ധ്യായം

ലോകത്തിലെ ഏറ്റവും
മഹത്തായ സംസ്കാരമായ
സനാതന ധര്‍മ്മ
സംസ്കൃതിയിലേക്ക്
ഏവര്ക്കും സുസ്വാഗതം...! 
ഭാരത സംസ്കാരം
വീണ്ടെടുക്കുന്നതിന്
വേണ്ടി നമുക്ക്
ഒത്തു ചേരാം.

No comments:

Post a Comment