ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, September 4, 2017

ശുഭചിന്ത,


പ്രകടമാകാത്ത അസ്തിത്വംപലപ്പോഴും ശൂന്യത അല്ലെങ്കില് നിശ്ശബ്ദത എന്നു പരാമര്ശിക്കപ്പെടുന്നത്സ്പന്ദിക്കാന് തുടങ്ങിയപ്പോള്, ആദ്യത്തെ പ്രകടഭാവം ശബ്ദമായിരുന്നു.

When unmanifest existence – often referred to as space or silence – began to reverberate, the first manifestation was sound.


No comments:

Post a Comment