ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, September 21, 2017

ശുഭചിന്ത,





യോഗയുടെ പാരമ്പര്യത്തില് ശി- അഗാധമായ ശൂന്യതയാണ്. അതില് നിന്നാണ് സൃഷ്ടിയുടെ ഉത്ഭവം, അതിലേക്കാണ് മടക്കവും.


In the yogic tradition, Shi-va is the unfathomable emptiness from which creation springs and into which it collapses.


No comments:

Post a Comment