അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് നയിക്കുന്നതാണ് വിദ്യ .. അറിവിന്റെ ആദ്യാക്ഷരങ്ങള്‍ മുതല്‍ ഉന്നത ബിരുദങ്ങള്‍ വരെ പകര്‍ന്നു നല്‍കിയവരെ നമുക്ക് നന്ദിയോടെ ഓര്‍ക്കാം ..
അവരുടെ ഉപദേശങ്ങളും , ശാസനകളും അന്ന് നമുക്ക് ബുദ്ധിമുട്ടായി തോന്നി കാണാം ..ഇന്ന് നമ്മള് അതിന്റെ വില അറിയുന്നു .. ഞങ്ങളെ നന്മയിലേക്ക് നയിച്ച ഗുരുക്കന്മാരെ നിങ്ങള്‍ക്ക് ഞങ്ങളുടെ നമസ്കാരം ....!
മാതാ പിതാ ഗുരു ദൈവം
No comments:
Post a Comment