ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, September 5, 2017

ശുഭചിന്ത,





അത് അല്ലാത്തത്' ശിവനും 'അത് ആയത്' ശക്തിയുമാണ്. ഇവ രണ്ടും ഒരേ യാഥാര്ഥ്യത്തിന്റെ രണ്ടു വശങ്ങളാണ്.


Shi-va is ‘that which is not’ and Shakti is ‘that which is.’ They are two aspects of the same reality.




No comments:

Post a Comment