ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, September 25, 2017

ശുഭചിന്ത



' നീല ശരീരിയായ ഗോപാലകന് - പ്രേമത്തിലും യുദ്ധത്തിലും സര്വത്ര വിളയാടുന്നവന്. അവന്റെ അപാരമായ വിവേകവും പ്രകാശവും നിങ്ങള്ക്കു കാണാന് കഴിയുന്നില്ലേ?


O’ the blue-bodied cowherd – ever playful in love and war. Don’t you fail to see the immensity of his wisdom and light.


സദ്ഗുരു 

No comments:

Post a Comment