ഓമിതി ബ്രഹ്മ. ഓമിതീദംസർവ്വം.
ഓമിത്യേതദനുകൃതിർഹസ്മവാ
അപ്യോശ്രാവയേത്യാശ്രാവയന്തി.
ഓമിതി സാമാനിഗായന്തി.
ഓമിതി സാമാനിഗായന്തി.
ഓം എന്നത് ബ്രഹ്മം തന്നെയാണെന്ന് മനസാ ഭാവന ചെയ്ത് ഉറപ്പിക്കണം. ഓം എന്നത് എവിടെയും അനുവാദം നൽകുന്ന ശബ്ദമാണെന്ന് പ്രസിദ്ധമാണല്ലോ. ഓം എന്ന് ഉച്ചരിച്ചു കൊണ്ടാണ് സാമമന്ത്രങ്ങൾ ഗാനം ചെയ്യപ്പെടുന്നത്.
(തൈത്തിരീയോപനിഷത്ത്)
No comments:
Post a Comment