ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, September 5, 2017

ശുഭചിന്ത,





നിപുണത എപ്പോഴും ചുറ്റുമുള്ളവരോടുള്ള സ്നേഹം, കരുതല് ഇവയില് നിന്നുമുണ്ടാകേണ്ടതാണ്- അല്ലാതെ യാന്ത്രികവും ഉദാസീനവുമായ ഒരു പ്രവൃത്തിയാകരുത്.


Efficiency should always be out of love and care for people around you – not a machine-like, unconcerned action.


No comments:

Post a Comment