ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, September 2, 2017

ശുഭചിന്ത,





കാണുമ്പോഴാണ് വിശ്വാസം വരുന്നത്എന്ന് പറയാറുണ്ട്, പക്ഷേ എല്ലാവരും അവര്ക്കു കാണേണ്ടതാണ് കാണുന്നത്.

They say “seeing is believing,” but everyone sees what they want to see.


No comments:

Post a Comment