ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, September 1, 2017

ശുഭചിന്ത,




ക്രോധാവേശത്തിന്റെ തള്ളലില് നമ്മള് ഒരു അനീതിക്കുപകരം മറ്റൊന്നു ചെയ്യുന്നു. അനുകമ്പയാല് പ്രേരിതരാകുമ്പോള് നാം വേണ്ടതു ചെയ്യുന്നു.


Propelled by rage, we substitute one injustice for another. Propelled by compassion, we do what is needed.


No comments:

Post a Comment