
മുക്തിയിലേക്ക് നയിക്കാന്‍ അതിനു കഴിയും. ഇത് വെറും നേരമ്പോക്കുമാത്രമല്ല. ഇത് ശരീരം കുലുക്കിയുള്ള നൃത്തവും സംഗീതവുമല്ല. അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ നിങ്ങള്‍ ഋഷിതുല്യനായി മാറുന്നു. തങ്ങളുടെ സംഗീത സപര്യയില്‍ ആഴത്തില്‍ മുഴുകിയിട്ടുള്ള സംഗീതജ്ഞര്‍ സഹജമായിത്തന്നെ ധ്യാനാവസ്ഥ ആര്‍ജിക്കുന്നതായി നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും. ഈ സംസ്‌കൃതി അങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
No comments:
Post a Comment