ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, October 7, 2017

ശുഭചിന്ത,





വെറും സഹിഷ്ണുത മാത്രം പോരാ. ജീവിതത്തെ അതിന്റെ എല്ലാ വൈവിദ്ധ്യങ്ങളോടെയും സ്വീകരിക്കാവുന്ന ഒരു സാഹചര്യം നാം സൃഷ്ടിക്കണം.


Mere tolerance does not cut it. We need to create an atmosphere of acceptance that embraces life in all its diversity.


No comments:

Post a Comment