ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, October 17, 2017

ശുഭചിന്ത,





ഏതു നിമിഷവും നമുക്കു കഴിയുന്നതിന്റെ പരമാവധി പ്രവര്ത്തിക്കാനായാല് മനുഷ്യനെന്ന നിലയില് അതു തന്നെ ധാരാളമാണ്.


If all of us do the best we can at any given moment, that’s good enough as human beings.


No comments:

Post a Comment