ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, October 25, 2017

ശുഭചിന്ത,





രണ്ടു തരം മനുഷ്യരുണ്ട്: കാര്യങ്ങൾ നടത്തുന്നവരും , പിന്നെ നന്നായിനടന്നാല് അതിനെ അനുഭവിക്കുകയും ഇല്ലെങ്കിൽ പരാതി പറയുകയൂം ചെയ്യുന്നവരും.


There are two kinds of people – those who make things happen, and those who enjoy it if it happens well and complain if it doesn’t.


No comments:

Post a Comment