ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, October 23, 2017

ശുഭചിന്ത,





മഹത്വത്തിനു വേണ്ടി ആഗ്രഹിക്കേണ്ട ആവശ്യമില്ല. സ്വാർത്ഥലാഭത്തിന് അതീതമായി ചിന്തിച്ചാൽ തന്നെ നിങ്ങൾ മഹാൻ ആയിക്കഴിഞ്ഞു.


There is no need to aspire to greatness. If you go beyond concerns of “what about me,” you will anyway be a great human being.


No comments:

Post a Comment