ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, October 14, 2017

ശുഭചിന്ത,





നിങ്ങളെത്ര പുസ്തകങ്ങള് വായിച്ചിട്ടുണ്ടെങ്കിലും എത്ര അറിവു നേടിയിട്ടുണ്ടെങ്കിലും കാര്യമില്ല, സൃഷ്ടിയുമായി താരതമ്യം ചെയ്യുമ്പോള് അതു തുലോം പരിമിതമാണ്.


No matter how many books you have read, how much knowledge you have gathered – compared to creation, it is too limited.


No comments:

Post a Comment