ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, September 14, 2019

ഐകമത്യസൂക്തം




ഓം സംസമിദ്യുവസേ
വിഷന്നഗ്നേ വിശ്വാന്നര്യ ആ -
ഇളസ്പതേ -സമിദ്യസേ
സനോവ സൂന്യാഭരാ


ഓം സംഗച്ഛത്വം സംവദധ്വം
സംവോ മനാംസി ജാനതാം
ദേവാ ഭാഗം യഥാ പൂർവ്വേ
സംജാനാനാ ഉപാസതേ.


സമാനോ മന്ത്ര: സമിതി: സമാനീ
സമാനം മനഃ സഹ ചിത്തമേഷാമ്‌.
സമാനം മന്ത്രമഭിമന്ത്രയേ വഃ
സമാനേന ഹവിഷാ ജുഹോമി.



സമാനീ വാ ആകൂതി:
സമാനാ ഹൃദയാനി വഃ
സമാനമസ്തു വോ മനോ
യഥാ വഃ സുസഹാസതി.


ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ




(ഒന്നിച്ചിരിക്കുക, ഒന്നിച്ചു സംസാരിക്കുക, അങ്ങനെ മനസ്സുകൾ ഒന്നായി തീരട്ടെ! ഈ ഭൂമി എല്ലാ ചരാചരങ്ങൾക്കും വേണ്ടി ഉള്ളതാണ്. വിഭവങ്ങൾ എല്ലാവർക്കും വേണ്ടി വിഭജിച്ചു നൽകാനുള്ളതാണ്? അല്ലയോ പ്രകൃതീ... പ്രപഞ്ച നന്മക്കായി നിനക്ക് മുന്നിൽ ഞാനിതാ മുട്ടു മടക്കുന്നു.)



(Rig Veda  X -192 -2)
〰〰〰〰〰〰〰〰〰
 ഐക്യരാഷ്ട്രസംഘടന 'ലോക ശാന്തിമന്ത്രം' ആയി ഇത് അംഗീകരിച്ചിട്ടുണ്ട് .

No comments:

Post a Comment