പ്രപഞ്ചം നിലനിൽക്കുന്നത് പഞ്ചഭൂതങ്ങളിൽ ആണ് .ഈ പഞ്ചഭുതങ്ങളുടെ അധിപതി ഭവൻ ശിവനാകുന്നു .
പഞ്ചഭൂതങ്ങൾ
1. ഭുമി
2. ജലം
3. അഗ്നി
4.വായൂ
5. ആകാശം
5. ആകാശം
എന്നിവ ആകുന്നു.
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും ഈ അഞ്ചു എലമെന്റസ് ഉണ്ടായിരിക്കും.
മനുഷ്യ ശരീരവും പഞ്ചഭുത നിർമ്മിതമാണ് ഇതിൽ ഏതെങ്കിലും കുറവ് അനുഭവപെട്ടാൽ അവിടെ അസന്തുലനാവസ്ഥ ഉണ്ടാകുന്നു .
ഭാരതത്തിലെ ഋഷിമാർ തപശക്തിയുടെ ഫലമായി ഇത് മുൻപേ കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കാൻ ആയിരം വർഷങ്ങൾക്ക് മുൻപേ ക്ഷേത്രങ്ങൾ പണിതു .
തെക്കെ ഭാരതത്തിൽ അന്ധ്രാപ്രദേശിൽ ഒരു ക്ഷേത്രവും തമിഴ്നാട്ടിൽ നാല് ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.
1.
കാഞ്ചീപുരത്തെ എകം ബരേശ്വർ ക്ഷേത്രം ഭൂമിയെ പ്രതിനിധീകരിക്കുന്നു.
2.
തിരുവണ്ണായ് കാവിലെ ജംബുകേശ്വര ക്ഷേത്രം ജലത്തെ പ്രതിനിധീകരിക്കുന്നു.
3. തിരുവണ്ണാമലയിലെ അണ്ണാമല യ്യർ അഗ്നിയെ പ്രതിനിധീകരിക്കുന്നു
4.
കാളഹസതിയിലെ ശ്രീ കാളഹസ്തി ക്ഷേത്രം വായുവിനെ പ്രതിനിധീകരിക്കൂ ന്നു.
5.
ചിതംബരത്തെ നടരാജ ക്ഷേത്രം ആകാശത്തെ പ്രതിനിധീകരിക്കുന്നു.
നടരാജ ക്ഷേത്രവും എംബരേശ്വര ക്ഷേത്രവും ശ്രീ കാളഹസ്തിയും 1000 വർഷങ്ങൾക്ക് മുൻപ് നിർമ്മിക്കപെട്ടതാണ് ഇവ മൂന്നും സാറ്റലൈറ്റ് മാപ്പ് പ്രകാരം ഒരേ നേർരേഖയിലാണ് നിർമ്മിക്കപ്പെട്ടത് . (79 Digree 41 minite Est longtitude.)
പഞ്ചഭുതങ്ങളുടെ കുറവുകളെ ക്ഷേത്രങ്ങളിലെ ഭഗവൽപ്രസാദങ്ങൾ കഴിച്ചാൽ ശരിയാകുന്നു .
ഇത് കൂടാതെ ഒരു മാർഗ്ഗവും കൂടെ നമുക്ക് ഉണ്ട് . ഭാരത വംശത്തിൽ പിറന്ന ഗോക്കളും പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നു.
ചാണകം ഭൂമിയേയും പാൽ ജലത്തേയും നെയ്യ് അഗ്നിയേയും വായൂ മൂത്രത്തേയും മോര് ആകാശവും ആകുന്നു.
ഋഷികൾക്ക് നേരത്തേ ഇത് അറിയാവുന്നത് കൊണ്ട് ഗോവിനെ പൂജിക്കണം എന്ന് നമ്മെ പഠിപ്പിച്ചത്
മനുഷ്യന് രോഗങ്ങളില്ലാതെ പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ ഗോവിനെ വളർത്തുകയും അതിന്റെ ഗവ്യങ്ങൾ കഴിക്കുകയും വേണം.
No comments:
Post a Comment