കഠോപനിഷത്തില്‍ യമദേവന്‍ പ്രാര്‍ത്ഥിക്കുകയാണ്,
"ഹേ നചികേതസ്സേ, നിന്നെ പോലെ ചോദ്യങ്ങള്‍ ചോദിക്കുന്ന ശിഷ്യന്‍ എനിക്കിനിയുമുണ്ടാകട്ടെ"!
ഒരു ശിഷ്യനു ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഗുരുവിന്റെ ഈ പ്രാർത്ഥന.
ഒരു ശാസ്ത്ര വിദ്യാർത്ഥി ഒരിക്കലും ഒരു follower ആകരുത്. അയാള്‍ ഒരു നല്ല പ്രഷ്ടാവ് (ചോദ്യങ്ങള്‍ ചോദിക്കുന്നയാള്‍) ആയിരിക്കണം.
വേദാന്തം യുക്തിബോധമുള്ളവനു വേണ്ടിയുള്ളതാണ്.
No comments:
Post a Comment