ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, June 6, 2017

ശുഭചിന്ത

Related image


നിങ്ങളുടെ ബോധം തീവ്രമായി ശ്രദ്ധ
കേന്ദ്രീകരിച്ചിരിക്കുന്നതെന്തിലാണോ 
അതായിരിക്കും നിങ്ങളുടെ ജീവിതത്തിലും 
നിങ്ങള്ക്കുചുറ്റുമുള്ള ലോകത്തിലും പ്രകടമാകുന്നത്.


What your consciousness is intensely focused on is what will manifest in your life and in the world around you.

No comments:

Post a Comment