ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, June 7, 2017

ശുഭചിന്ത

Image result for flowers

യാഥാര്ത്ഥ്യത്തിലായിരിക്കുക എന്നാല് നിങ്ങള് നിങ്ങളായിത്തന്നെയിരിക്കുക എന്നര്ത്ഥം. മറ്റൊരാളാകാന് ശ്രമിക്കരുത്.

Being in truth means simply being yourself. Don’t try to be someone else.

No comments:

Post a Comment