ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, June 16, 2017

ബന്ധുമധ്യത്തില്‍ നിര്‍ദ്ധനത്വം (പഞ്ചതന്ത്രം)



ശ്ലോകം

വരം വനം വ്യാഘ്രാഗജേന്ദ്രസേവിതം
ജനേന ഹീനം ബഹുകണ്ടകാവൃതം
തൃണാനീ ശയ്യാ പരിധാനവല്‍ക്കലം
ന ബന്ധുമദ്ധ്യേ ധനഹീനജീവിതം



അർത്ഥം

കടുവയും ആനയും നിറഞ്ഞതും ജനശൂന്യവും മുള്ളുകള്‍ നിറഞ്ഞതുമായ വനവും, പുല്ലിന്‍പുറമാകുന്ന കിടക്കയും, ധരിക്കാന്‍ മരവുരി എന്ന നിലയുമാണ് ഭേദം. ബന്ധുക്കളുടെ ഇടയില്‍ ധനമില്ലാതെ ജീവിക്കുവാന്‍ ഇടവരുന്നതല്ല. (പഞ്ചതന്ത്രം)

No comments:

Post a Comment