ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, June 5, 2017

ശുഭചിന്ത

Image result for flowers



ജീവിതത്തെക്കുറിച്ചു പരിമിതമായ ഒരു അനുഭവത്തിലേക്ക് അടങ്ങരുത്. എവിടെ പരിമിതിയുണ്ടോ, അവിടെ അതു തകര്ക്കാനുള്ള ഒരു സാധ്യതയും ഉണ്ട്.

Do not settle for a limited experience of life. Where there is a limitation, there is a possibility of breaking it.

No comments:

Post a Comment