ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, February 16, 2018

ശുഭചിന്ത



വഴങ്ങാന് തയാറല്ലെങ്കില്, നിങ്ങള് മാറാന് തയാറല്ലെന്നര്ത്ഥം. മാറാത്തതെന്തും മരിച്ചതിനു തുല്യമാണ്.


If you are not willing to be vulnerable, you are not willing to transform. Whatever does not transform is as good as dead.

സദ്ഗുരു 

No comments:

Post a Comment